Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴീക്കോട് എന്റെ ഗ്രാമം കാരുണ്യനിധി കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 10:19 pm IST
in Kannur

അഴീക്കോട്: അഴീക്കോട് എന്റെ ഗ്രാമം ഫേസ്ബുക്ക്, വാട്ട്‌സാപ്പ് കൂട്ടായ്‌മയുടെ കീഴിലുള്ള കാരുണ്യ നിധിയില്‍ നിന്നും കാന്‍സര്‍ ബാധിതനായ കപ്പക്കടവ് സ്വദേശി പോക്കറിന് ചികിത്സാസഹായം കൈമാറി. അഴീക്കോടിന്റെ സര്‍വ്വ മേഖലകളിലും ഉള്ള ആളുകളെ യോജിപ്പിച്ച് കൊണ്ടുപോവുക എന്ന ഉദ്ദേശത്തില്‍ രൂപീകരിച്ച ഓണ്‍ലൈന്‍ കൂട്ടായ്‌മയാണ് അഴീക്കോട് എന്റെ ഗ്രാമം.

അഴീക്കോടിന്റെ സമഗ്ര വിവരങ്ങളും അടങ്ങിയ ഒരു ഫേസ്ബുക്ക് പേജ് ഈ കൂട്ടായ്‌മയുടെ ഭാഗമാണ്. അഴീക്കോടുള്ള വിശേഷങ്ങളും വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. കൂടാതെ അഴീക്കോടിന്റെ വിനോദസഞ്ചാര മേഖലയെ ക്കുറിച്ച് നാട്ടുകാര്‍ക്കും കൂടാതെ പുറത്തുള്ളവര്‍ക്കും വിവരങ്ങള്‍ കൈമാറുന്നു. അഴീക്കോടിന്റെ ചരിത്രപരമായ കാര്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു കൊടുത്തുകൊണ്ടും അഴീക്കോടിന്റെ വികസന പ്രശ്‌നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും അധികാരികളില്‍ എത്തിക്കാന്‍ പരിശ്രമിച്ചും പ്രവര്‍ത്തിച്ചുവരുന്നു.

2011 ല്‍ ഒരു പ്രൊഫൈലായിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. അഴീക്കോടിന് വേണ്ടി, അതായത് ജനിച്ചുവളര്‍ന്ന നാടിന്റെ നന്‍മക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഒരു പ്രൊഫൈല്‍ തുടങ്ങാനുണ്ടായ പ്രചോദനം. ഫേസ്ബുക്ക് ജനകീയമായിക്കൊണ്ടിരുന്ന ഒരു സമയമായിരുന്നു അത്. തുടങ്ങി 1 വര്‍ഷം കൊണ്ട് തന്നെ പരമാവധി എണ്ണമായ 5000 ഫ്രണ്ട്‌സ് കവിഞ്ഞു. പിന്നീട് ഫ്രണ്ട് റിക്വസ്റ്റ് അസപ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ 2015 ജൂണോട് കൂടി പേജ് ആക്കുകയായിരുന്നു. ഇപ്പോള്‍ 8500 ഓളം ഫോളോവേഴ്‌സുണ്ട്. ഇത് കൂടാതെ വാട്‌സ് അപ്പ് ഗ്രൂപ്പ് വഴിയും പ്രവര്‍ത്തനം ഉണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സമാനമനസ്‌കരായ ആളുകള്‍ക്ക് വാട്ട്‌സ് അപ്പ് വഴി ബന്ധപ്പെടാം.

ഈ ഉദ്യമത്തിനു പിന്നില്‍ അഴീക്കോട് പുന്നക്കപ്പാറ സ്വദേശികളായ റാഹിദ് ഐ.സി അഴീക്കോട്, ബേബി ആനന്ദ് മന്ദമ്പേത്ത് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

India

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.