Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അക്ഷയശ്രീ സംഘങ്ങള്‍ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തും:അഡ്വ.കെ.കരുണാകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 09:01 pm IST
inThiruvananthapuram

സഹകാര്‍ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീ ശില്‍പ്പശാല സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.ആര്‍എസ്എസ് ജില്ലാമഹാനഗര്‍ സംഘ് ചാലക് പി. ഗിരീഷ്,സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പി. ഹരിഹരനുണ്ണി, പി.സുധാകരന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍.കണ്ണന്‍,ദേശീയസമിതഅംഗം ബി.എസ്.ജയതുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: അക്ഷയശ്രീ പരസ്പര സ്വയം സഹായസംഘങ്ങള്‍ക്ക് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ ശക്തിപ്പെടുത്താനുകുമെന്ന് സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന്‍ പറഞ്ഞു. സഹകാര്‍ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസനമിഷന്റെ നേതൃത്വത്തില്‍ അനന്തപുരംബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പഞ്ചവല്‍സര പദ്ധതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയത് ഗ്രാമങ്ങളെ തകര്‍ക്കുന്നതായിരുന്നു. ഗ്രാമസ്വരാജ് സ്വപ്നം കണ്ട ഗാന്ധിജിയുടെ ആശയങ്ങളെ പഞ്ചവത്സര പദ്ധതികള്‍ തകിടം മറിച്ചു. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകളായിട്ടും ഗ്രാമങ്ങളിലെ പട്ടിണി മാറാത്തതിനാലാണ് ഗ്രാമങ്ങളെ രക്ഷക്കായി മുന്‍ പ്രധാനമന്ത്രി വാജ്‌പേയി സര്‍ക്കാര്‍ സ്വയം സഹായ സംഘരൂപീകരണ പദ്ധതി നടപ്പിലാക്കിയത്. ഇടതുസര്‍ക്കാര്‍ ഇതിനെ രാഷ്‌ട്രീയ വല്‍ക്കരിക്കുകയായിരുന്നു. സ്വയം സഹായ സംഘങ്ങളെ വെറും സാമ്പത്തിക കൈമാറ്റ സംഘടനയാക്കി മാറ്റി. ഇത് ഗ്രാമങ്ങളെ സ്വയം പര്യാപതതയിലേക്ക് നയിച്ചില്ല. വ്യക്തികളോടൊപ്പം ഗ്രാമ വികസനവും ലക്ഷ്യമാക്കിയാണ് അക്ഷയശ്രീ സ്വയം സഹായസംഘങ്ങള്‍ സഹകാര്‍ഭാരതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചതെന്നും കരുണാകരന്‍ പറഞ്ഞു.

ആര്‍എസ്എസ് ജില്ലാമഹാനഗര്‍ സംഘ് ചാലക് പി. ഗിരീഷ് ചടങ്ങില്‍ അദ്്ധ്യക്ഷത വഹിച്ചു. ഭാരതത്തിലെ സാമ്പത്തികഭദ്രത തകരാതിരിക്കാന്‍ കുടുംബഭദ്രത കാത്തുസൂക്ഷിക്കുന്ന സ്ത്രീകള്‍തന്നെ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പി. ഹരിഹരനുണ്ണി, പി.സുധാകരന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍.കണ്ണന്‍,ദേശീയസമിതഅംഗം ബി.എസ്.ജയ, സംസ്ഥാന സെക്രട്ടറി തോട്ടയ്‌ക്കാട് ശിവശങ്കരക്കുറുപ്പ്, അജി ബുധനൂര്‍, കൃഷ്ണന്‍നായര്‍,പ്രസന്നകുമാര്‍,സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.