Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജനം ചാനല്‍ ജില്ലാ ബ്യൂറോയ്‌ക്ക് പ്രൗഡോജ്ജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 10:32 pm IST
in Kasargod

കാസര്‍കോട്: സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക് ജനങ്ങളുടെ ചാനലായ ജനം ചാനലിന്റെ ജില്ലാ ബ്യൂറോയ്‌ക്ക് പ്രൗഡോജ്ജ്വല തുടക്കമായി. സത്യ സന്ധമായ വാര്‍ത്തകള്‍ ജനമനസ്സുകളിലേക്ക് തുറന്ന് കാണിച്ച് കപട മാധ്യമ സംസ്‌കാരത്തെ ഉന്മൂലനം ചെയ്ത് കൊണ്ടുള്ള ജനം ചാനലിന്റെ പ്രയാണത്തിലെ മറ്റൊരു നാഴിക കല്ലാണ് ജില്ലാ ബ്യൂറോ ഉദ്ഘാടനം.

സംസ്‌കാരിക പരിവര്‍ത്തനത്തിന്റെ പാതയില്‍ ചാനലുകള്‍ക്ക് മുഖ്യ പങ്കുണ്ടെന്ന് നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ജനം ചാനലിന്റെ കാസര്‍കോട് ബ്യൂറോ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. കാസര്‍കോടിന്റെ മണ്ണില്‍ കൊളുത്തിയ ഈ വിളക്ക് വിശ്വ ലോകത്തിന്റെ വിളക്കായി മാറട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര അധ്യക്ഷത വഹിച്ചു. ജനം ചാനല്‍ എം.ഡി പി.വിശ്വരൂപന്‍ മുഖ്യപ്രഭാഷണം നടത്തി.

സാമൂഹ്യ മുല്യബോധമില്ലാതെയാണ് പല ചാനലുകളും പ്രവര്‍ത്തിക്കുന്നതെന്ന് കര്‍ണ്ണാടക എംഎല്‍സി ക്യാപ്റ്റന്‍ ഗണേഷ് കാര്‍ണിക് പറഞ്ഞു. ഏതാണ് നല്ലത്, ഏതാണ് ചീത്തയെന്ന് സമൂഹത്തിന് തിരിച്ചറിയാന്‍ പ്രയാസമായ തരത്തിലാണ് പലരും ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഭാരതത്തില്‍ അസഹിഷ്ണുതയുടെ വക്താക്കളായി ശബ്ദമുയര്‍ത്തുന്നവര്‍ മഹത്തായ സംസ്‌കാരത്തെയാണ് പിന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ പ്രത്രേക രാഷ്‌ട്രീയ സാഹചര്യത്തില്‍ ജനം ചാനലിന്റെ പ്രസക്തിയേറി വരികയാണെന്ന് ആശംസാ പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ദേശീയതയെ ഉയര്‍ത്തിപ്പിടിച്ച് നിഷ്പക്ഷമായി കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ജനം ചാനല്‍ മുന്‍പന്തിയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയതയുടെ ശബ്ദത്തിന്റെ വക്താക്കളായി മാറാന്‍ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ തന്നെ ജനം ചാനലിന് കഴിഞ്ഞതായി ഫിനാന്‍സ് ഡയറക്ടര്‍ യു.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൊസഡിഗന്ത റസിഡന്റ് എഡിറ്റര്‍ പ്രകാശ് ഇളന്തില, പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണിജോസഫ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജനം ചാനല്‍ ചീഫ് കോ-ഓഡിനേറ്റര്‍ രഞ്ജിത്ത്. എ. സ്വാഗതവും, സി.വി. പൊതുവാള്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.