Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിമോചനയാത്ര നാളെ ഗുരുദേവ ഭൂമിയിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 09:44 pm IST
inThiruvananthapuram

വര്‍ക്കല: അധര്‍മത്തെ ധര്‍മസമരത്തിലൂടെ എതിര്‍ത്ത യുഗപ്രഭാവാനായ ശ്രീനാരായണഗുരുദേവന്റെ സമാധിഭൂമിയായ വര്‍ക്കലയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര നാളെ ഉച്ചയ്‌ക്ക് 12ന് എത്തും. രാവിലെ 11.30ന് ജില്ലാഅതിര്‍ത്തിയായ പാരിപ്പള്ളിയിലെത്തുന്ന വിമോചനയാത്രയെ ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ചാവര്‍കോട്, വില്ലിക്കടവ്, പുന്നമൂട് വഴി വര്‍ക്കലയില്‍ എത്തിച്ചേരും. റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് നെറ്റിപട്ടം കെട്ടിയ ഗജവീരന്‍, കുതിര, ബാന്റ്‌മേളം, കേരളീയ വേഷധാരികളായ പൂക്കാവടി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ധര്‍മരഥത്തില്‍ സമ്മേളനവേദിയിലേക്ക് ആനയിക്കും. മണ്ഡലം പ്രസിഡന്റ് കോവിലകം മണികണ്ഠന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്‍, സംഘാടകസമിതി ചെയര്‍മാന്‍ ബി. വിജുകുമാര്‍ എന്നിവര്‍ കുമ്മനത്തെ സ്വീകരിക്കും. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരുടെയും ബൂത്ത് കമ്മറ്റി പ്രസിഡന്റുമാരുടെയും സ്വീകരണങ്ങള്‍ അദ്ദേഹം ഏറ്റുവാങ്ങും.

ശിവഗിരി മഠത്തില്‍നിന്ന് ഉച്ചഭക്ഷണത്തിനുശേഷം വിമോചനയാത്രയെ ആറ്റിങ്ങല്‍ മണ്ഡലകമ്മറ്റിയുടെ നേതൃത്വത്തില്‍ മരക്കടമുക്കല്‍നിന്ന് സ്വീകരിക്കും. കല്ലമ്പലംവഴി വൈകിട്ട് 3.30ന് ആറ്റിങ്ങലെത്തുന്ന യാത്രയെ ടിബി ജംഗ്ഷനില്‍ മേഖലാ ഉപാധ്യക്ഷന്‍ തോട്ടക്കാട് ശശി, ദേശീയസമിതി അംഗം വെള്ളാഞ്ചിറ സോമശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ഡലം ഭാരവാഹികളും സംഘാടകസമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. തുറന്ന വാഹനത്തില്‍ 500 ഓളം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ആറ്റിങ്ങല്‍ കച്ചേരിനടയിലുള്ള സമ്മേളനവേദിയിലേക്ക് ആനയിക്കും. ആറ്റിങ്ങല്‍ സ്വീകരണശേഷം ചിറയിന്‍കീഴ് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കോരാണിയിലേക്ക്. വൈകിട്ട് 4ന് കോരണിയില്‍ നടക്കുന്ന സ്വീകരണയോഗത്തിന് 18-ാം മൈലിന് സമീപത്തുനിന്ന് യാത്രാനായകനെ സംസ്ഥാന സമിതിഅംഗം വെള്ളനാട് കൃഷ്ണകുമാര്‍, മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ബിപിന്‍, പ്രചോദനന്‍, പൂവണത്തുംമൂട് ബിജു, ശ്രീജു തുടങ്ങിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. നാദസ്വരം, ബാന്റ്‌മേളം, താലപ്പൊലി, ചെണ്ടമേളം, തേരുവിളക്ക്, തംബോലനൃത്തം തുടങ്ങിയവയുടെ അകമ്പടിയോടെ യോഗസ്ഥലത്തേക്ക് ആനയിക്കും. കോരണിയില്‍ ചിറയിന്‍കീഴ് മണ്ഡലത്തിന്റെ സ്വീകരണശേഷം വെഞ്ഞാറമൂട് മണ്ഡലത്തിന്റെ സ്വീകരണയോഗസ്ഥലത്തേക്ക്.

വൈകിട്ട് 5ന് വെഞ്ഞാറമൂട് ജംഗ്ഷനില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ അദ്ദേഹത്തെ ആറ്റിങ്ങല്‍ റോഡില്‍ ഗുരുമന്ദിരത്തിന് സമീപത്ത്‌നിന്ന് മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം മുത്തുകുട, ആയിരക്കണക്കിന് കേരളീയവസ്ത്രധാരികള്‍ എന്നിവയോടെ സ്വീകരിക്കും. വെഞ്ഞാറമൂടിലെ സ്വീകരണശേഷം നെടുമങ്ങാട് മണ്ഡലത്തിലേക്ക് പോകുന്ന വിമോചനയാത്രയെ തൈക്കാട് ജംഗ്ഷനില്‍ നെടുമങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വരവേല്‍ക്കും. ഇരുചക്രവാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ പഴകുറ്റിയില്‍ എത്തും.

അവിടെനിന്ന് തുറന്ന വാഹനത്തില്‍ കച്ചേരിനടയില്‍ എത്തുന്ന അദ്ദേഹത്തെ ചെണ്ടമേളം, പഞ്ചാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ആലിന്‍മൂട്ടിലേക്ക് ആനയിക്കും. കുമ്മനത്തെ സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ. ബാഹുലേയന്‍ സ്വീകരിക്കും. 6.30ന് ചന്തമുക്ക് ജംഗ്ഷനില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് ബിജെപിയിലേക്ക് വന്നവര്‍ക്ക് സംസ്ഥാനപ്രസിഡന്റ് അംഗത്വവും സ്വീകരണവും നല്‍കും. വിമോചനയാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോവിലകം മണികണ്ഠന്‍, മണമ്പൂര്‍ ദിലീപ്, എസ്.ആര്‍. ബിപിന്‍, എം.ആര്‍. ചന്ദ്രന്‍, ബാലമുരളി എന്നിവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.