Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നിന്നും ഇരുന്നും തെങ്ങില്‍ കയറാനുള്ള യന്ത്രവുമായി സഹോദരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 11:51 am IST
in Kozhikode

കോഴിക്കോട്: നിന്നും ഇരുന്നും തെങ്ങില്‍ കയറാനുള്ള യന്ത്രം കണ്ടു പിടിച്ചു ശ്രദ്ധയാകര്‍ഷിക്കുകയാണ് അരീക്കോട് സ്വദേശികളും സഹോദരങ്ങളുമായ ഷിബിലും ഷാമിലും.

കാലില്‍ ധരിക്കുന്ന കയര്‍ തളപ്പിന് പകരം വഴുതലില്ലാതെ കയറാവുന്ന മെഷിന്‍ ആണിത്. കേവലം 42 സെക്കന്റുകള്‍ കൊണ്ട് 30 അടി നീളമുള്ള തെങ്ങില്‍ അനായാസം കയറാന്‍ ഈ മെഷീന്‍ വഴി സാധ്യമാകും. മറ്റു മെഷീനുകളെ അപേക്ഷിച്ച് തെങ്ങില്‍ കയറി ലോക്ക് ചെയ്യാനുള്ള സൗകര്യവും ഇതിന് ഉണ്ട്. ഉപകരണത്തിന്റെ മുകളിലായി ഇരിക്കുന്ന ഭാഗത്ത് സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ട്. തെങ്ങിന്റെ മുകളില്‍ കയറി അബോധാവാസ്ഥയിലായാലും പിടിവിട്ട് താഴേക്ക് വീഴാതെ സുരക്ഷിതരായിരിക്കാന്‍ ഈ ബെല്‍റ്റ് സഹായിക്കും.

അഞ്ച് കിലോ മാത്രം ഭാരം വരുന്ന ഉപകരണത്തിന്റെ മാര്‍ക്കറ്റ് വില രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലായിരിക്കും. ഉപകരണത്തിനൊപ്പം പ്രവര്‍ത്തനം മനസിലാക്കുന്ന സിഡി ബ്രോഷര്‍, യുസര്‍ മാനുവല്‍ എന്നിവ നല്‍കും.

ഷിബില്‍ ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയും, ഷാമില്‍ ബിടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗും പാസ്സായിട്ടുണ്ട്. കെഎംസിടി എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഇവര്‍ തെരട്ടമ്മല്‍ ദാറുസ്സലാം വീട്ടില്‍ ഷക്കീബ് സലാമിന്റെയും ഖദീജയുടെയും മക്കളാണ്.

ഉല്പന്നത്തിന്റെ നിര്‍മ്മാണത്തിനും വിതരണത്തിനും പേറ്റന്റ് സ്വന്തമാക്കിയ ഇവര്‍ കോഴിക്കോട് എന്‍ഐടി ബിസിനസ്സ് ഇന്‍ക്യുബേറ്ററില്‍ കെന്‍സോണ്‍ എന്ന പേരില്‍ ഒരു സ്ഥാപനവും തുടങ്ങിയിട്ടുണ്ട്.

ഉല്പന്നത്തിന്റെ ലോഞ്ചിംഗ് ഇന്ന് ഉച്ചയ്‌ക്കുശേഷം മൂന്നിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടക്കും.

ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ഡോ. ശിവാജി ചക്രവര്‍ത്തി, പി.കെ. ബഷീര്‍ എംഎല്‍എ, പിടിഎ റഹീം എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.