Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

‘ജില്ലയ്‌ക്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെടും’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 09:58 pm IST
inAlappuzha

എരമല്ലൂര്‍: ജില്ലയുടെ സമഗ്രവികസനത്തിന് പ്രത്യേക പാക്കേജ് അനുവദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഇത് കേരളത്തിന്റെ വികസനത്തില്‍ മാറ്റമുണ്ടാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ച വിമോചന യാത്രയ്‌ക്ക് എരമല്ലൂരില്‍ നല്‍കിയ ആദ്യ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്റ്.

സംസ്ഥാനത്തിന്റെ ഓരോ പ്രദേശത്തും സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ദുരിതം അനുഭവിക്കുന്ന സാധാരണക്കാരെയാണ്. വര്‍ഷങ്ങളായി മാറി മാറി കേരളത്തില്‍ ഭരണം നടത്തി വരുന്ന യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ സാധാരണ ജനങ്ങള്‍ക്ക് എന്ത് നേട്ടമാണുണ്ടായിരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ തന്നെ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് പരമ്പരാഗതമായ കയര്‍-കാര്‍ഷിക-മത്സ്യ മേഖലയിലെ തകര്‍ച്ചയാണ്. വ്യാവസായിക സംരംഭങ്ങള്‍ ഓരോന്നും അടച്ചുപൂട്ടുന്നു. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതാകുന്നു. ഇതിനെല്ലാം കാരണം ഭരണാധികാരികളുടെ പരാജയമാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് ജനോപകാരപ്രദമായി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സംസ്ഥാന ഭരണം നടത്തുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഭരണാധികാരികളും നേതാക്കന്മാരും കോടിക്കണക്കിന് രൂപയുടെ അഴിമതിയും തട്ടിപ്പും നടത്തി രാഷ്‌ട്രീയപരമായും വ്യക്തിപരമായും നേട്ടങ്ങളുണ്ടാക്കുന്നു. ഇതിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ദുര്‍ഭരണവും അഴിമതിയും നടത്തുന്ന യൂഡിഎഫ്-എല്‍ഡിഎഫ് ഭരണാധികാരികളെയും നേതാക്കളെയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്ന് കയ്യാമം വെപ്പിക്കുന്നതിന് ബിജെപിക്കൊപ്പം ജനങ്ങളെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സംശുദ്ധമായ ഭരണം നടത്തി സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങളായ അന്നം, ജലം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നിവ നേടിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്നതു കൊണ്ടാണ് ബിജെപിക്ക് ഇപ്പോള്‍ ജനപിന്തുണ ലഭിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ് ലാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ദക്ഷിണമേഖലാ സെക്രട്ടറി എന്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് കെ.സോമന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, വൈസ് പ്രസിഡന്റ് സി.എ. പുരുഷോത്തമന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ വി. പത്മനാഭന്‍, ബിജെപി അരൂര്‍ നിയോജക മണ്ഡലം സെക്രട്ടറിമാരായ പെരുമ്പളം ജയകുമാര്‍, അഡ്വ. ബി. ബാലാനന്ദ്, സി. മധുസൂദനന്‍, അമ്പിളി മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

പുതിയ വാര്‍ത്തകള്‍

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.