കണ്ണൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പത്ത് ദിവസം നീണ്ടു നിലക്കുന്ന അമ്പെയ്‌ത്ത് പരിശീലനം ഫെബ്രു.11 മുതല്‍ മട്ടന്നൂര്‍ മിനി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. രാവിലെ 11 മണിക്ക് മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്യും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9495446956 എന്ന നമ്പറില്‍ ബന്ധപ്പെടാം.
















