Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സാഹിത്യകാരന്മാര്‍ ധര്‍മ്മസംരക്ഷകരാകണം:വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 07:50 pm IST
in Wayanad

കല്‍പ്പറ്റ : സാഹിത്യകാരന്മാര്‍ ധര്‍മ്മസംരക്ഷകരാകണമെന്നും നമ്മുടെ നാട്ടില്‍ വലിയ പ്രതിഭാശാലികളെന്നു വാഴ്‌ത്തപ്പെടുന്നവര്‍ ചിന്താശേഷിയുടെ കാര്യത്തിലും ദേശസ്‌നേഹത്തിന്റെയും മാതൃകാജീവിതത്തിന്റെയും കാര്യത്തിലും കേവലം മണ്‍പ്പുറ്റുകളാണ് എന്നതാണ് വാസ്തവമെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി. തപസ്യ സംസ്ഥാന അധ്യക്ഷന്‍ മഹാകവി എസ്.രമേശന്‍ നായര്‍ നയിക്കുന്ന സഹ്യസാനുയാത്രയ്‌ക്ക് അമ്പലവയലില്‍ നല്‍കിയ സ്വീകരണസമാപനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭൂമി നമ്മുടെ അമ്മയാണ്, അതിനെ ചൂഷണം ചെയ്ത് മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥതയ്‌ക്കായി ഉപയോഗിക്കുന്നു. മനുഷ്യന്‍ ഒഴികെ മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയോട് ഇണങ്ങിജീവിക്കുന്നു. നമ്മുടെ നാടിന്റെ പൈതൃകത്തെ കാത്തുരക്ഷിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഈ നാട്ടിലെ സാഹിത്യകാരന്മാരാണ്. പൗരാണിക കവികളായ വ്യാസനും വാത്മീകിയും കാളിദാസനുമൊക്കെ ക്രാന്തദര്‍ശികളായിരുന്നു, ഋഷിതുല്യരായിരുന്നു. അവര്‍ നമ്മുടെ നാടിന്റെ സംസ്‌ക്കാരത്തിനുവേണ്ടി ജീവിച്ചു. നമ്മുടെ ഭാഷയെ നമ്മുടെ ഭൂമിയെ നമ്മുടെ സംസ്‌ക്കാരം ഇവ സംരക്ഷിച്ചുകൊണ്ട് ഭാവിതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ഈ സന്ദേശം സമാജത്തിന് നല്‍കുക എന്ന ദൗത്യമാണ് തപസ്യ ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി കൈനാട്ടി അമൃത ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ സജ്ഞീവ് വാസുദേവ് ഉദ്ഘാടനം ചെയ്തു. അഡ്വ എ.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു.

ജാഥാനായകന്മാരായ പ്രൊഫസര്‍ പിജി.ഹരിദാസ്, അഡ്വ കെ.പി.വേണുഗോപാല്‍, ഡോക്ടര്‍ എം.ബി.അനില്‍ തുടങ്ങിയവരെ സ്വീകരിച്ചാദരിച്ചു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളിലായി ആര്‍എസ്എസ് വി ഭാഗ് കാര്യകാരിസദസ്യന്‍ കെ.ജി.സുരേഷ് ബാബു, ഗണപതിവട്ടം താലൂക്ക് സംഘചാലക് എം.പ്രഭാകരന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സനല്‍, അമ്പലവയല്‍ താലൂ ക്ക് കാര്യവാഹ് കെ.ജി.സന്തോ ഷ്, ഗോപാല്‍ജി, ഗണപതിവട്ടം മണ്ഡല്‍ കാര്യവാഹ് സുരേഷ്, ഡി.റോയ്, വിജയകുമാര്‍, സുമേഷ്, ദേവദാസ്, സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫെബ്രുവരി അഞ്ചിന് രാവിലെ മുട്ടില്‍ സ്വാമി വിവേകാനന്ദമെഡിക്കല്‍ മിഷനിലെത്തിയ തീര്‍ത്ഥയാത്രാസംഘം ഡോക്ടര്‍ സഗ്‌ദേവിനെയും സ്റ്റാഫിനെയും സന്ദര്‍ശിച്ചു.

കല്‍പ്പറ്റ, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം കരിന്തണ്ടന്‍ സ്മൃതിയില്‍ പുഷ്പ്പാ ര്‍ച്ചന നടത്തിയ യാത്രസംഘം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു. യാത്രക്ക് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, ജില്ലാസംയോജക് എം.രജീഷ്, കെ.ടി.സുകുമാരന്‍, ആര്‍.കെ.അനി ല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.