Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 01:21 pm IST
in Malappuram

പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസി ഡിപ്പോയിലെ സെക്യൂരിറ്റിയായ വിമുക്തഭടനെ രണ്ട് യുവാക്കള്‍ മര്‍ദ്ദിച്ചവശനാക്കി. പട്ടാപ്പകല്‍ നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് ഈ ഗുണ്ടായിസം പെരിന്തല്‍മണ്ണ സ്റ്റാന്‍ഡില്‍ അരങ്ങേറിയത്.

യുവാക്കളെത്തിയ ബൈക്ക് സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് തല്ലും തുടങ്ങി. പ്രാണരക്ഷാര്‍ത്ഥം ഓടിയ സെക്യൂരിറ്റിയെ ഓടിച്ചിട്ട് പിടിച്ച് വീണ്ടും മര്‍ദ്ദിച്ചു. അവസാനം മറ്റുജീവനക്കാരെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.

52 വയസുള്ള രാജന്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കടുത്ത നെഞ്ചുവദനയും ശ്വാസതടസവും അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തരവൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു.

ഏകദേശം 25 വയസ് മാത്രം പ്രായമുള്ള രണ്ട് യുവാക്കളാണ് 55 വയസ് പ്രായമുള്ള വിമുക്തഭടനെ തല്ലിച്ചതച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് നമ്പര്‍ പ്ലേറ്റില്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

കെഎസ്ആര്‍ടിസി അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. പക്ഷേ കുറച്ച് സമയത്തിന് ശേഷം ഈ യുവാക്കള്‍ ചികിത്സ തേടി ജില്ലാ ആശുപത്രിലെത്തിയത് സംശയത്തിനിടാക്കുന്നു. യുവാക്കളെ റിമാന്റ് ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാതെ കേസ് ഒതുക്കി ഒതീര്‍ക്കാന് ചില ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. പെരിന്തല്‍മണ്ണയില്‍ അടുത്തകാലത്തുണ്ടായ പല അടിപിടി കേസുകളും ഒതുക്കി തീര്‍ത്തെന്ന ആക്ഷേപം ശക്തമാണ്.

ആര് അടിപിടിയി ഉണ്ടാക്കിയാവും അവരെ രക്ഷിക്കാന്‍ നേതാക്കന്മാര്‍ രംഗത്ത് വരും. പിന്നെ ‘ഒത്തുതീര്‍പ്പ്’ ചര്‍ച്ചകളുടെ സമയമാണ്. രക്ഷിക്കാന്‍ ആളുണ്ടെന്ന ധൈര്യത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇങ്ങനെ പോലീസിനെയും നിയമത്തെയും പേടിയില്ലാത്ത സാഹചര്യം സംജാതമായാല്‍ നിയമവാഴ്ച തന്നെ തകരാന്‍ കാരണമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Varadyam

വാരാഹി നവരാത്രി വിശേഷം

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Kerala

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.