Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലയോര മേഖലയില്‍ തപാല്‍മാര്‍ഗ്ഗം തട്ടിപ്പുകള്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 01:10 pm IST
in Malappuram

കരുവാരക്കുണ്ട്: മലയോര മേഖലയില്‍ തപാല്‍ മാര്‍ഗ്ഗമുളള തട്ടിപ്പ് വ്യാപകമാവുന്നു. അപൂര്‍വ്വ ഭാഗ്യവാന്‍മാരായി നിങ്ങളെ തെരഞ്ഞെടുത്തതായി അറിയിച്ച് തപാല്‍ മാര്‍ഗ്ഗം വീട്ടിലെത്തുന്ന കത്തുകളിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.

കരുവാരക്കുണ്ട് മേഖലയില്‍ ഇത്തരത്തില്‍ വഞ്ചിതരായത് നിരവധി പേരാണ്. പണമടച്ച് ഉരുപ്പടികള്‍ വാങ്ങി തുറന്ന് നോകുമ്പോഴാണ് ചതി മനസിലാവുന്നത്.പത്ത് രൂപ പോലും വിലമതിക്കാത്ത ഉല്‍പന്നത്തിന് നല്‍കുന്നത് രണ്ടായിരം രൂപയാണ്. ഇത്തരത്തില്‍ വഞ്ചിതരാവുന്നതില്‍ ഏറെയും സാധാരണകാരും, സ്ത്രീകളുമാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ചിട്ടുളള ചില കമ്പനികളാണ് ജില്ലയില്‍ വ്യാപകമായി തട്ടിപ്പു നടത്തുന്നതെന്നാണ് സൂചന. ഒരു സന്തോഷ വാര്‍ത്ത അറിയിക്കുന്നു എന്ന ആമുഖതോടെയാണ് ഫോണിലേക്ക് വിളി വരുന്നത്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഏതെങ്കിലും നറുക്കെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കും .പിന്നീട് സമ്മാനതുക ലഭികണമെങ്കില്‍ തപാല്‍ ചാര്‍ജ്ജും, സര്‍വ്വീസ് ചാര്‍ജ്ജുമായ രണ്ടായിരം രൂപ പാര്‍സല്‍ ലഭിക്കുമ്പോള്‍ പോസ്റ്റ്മാന്റെ കൈവശം കൊടുകണമെന്നും അറിയിക്കും .എന്നാല്‍ തുക അടച്ച് കൈപ്പറ്റുന്ന പാര്‍സലില്‍ അടങ്ങിയിരിക്കുന്നത്ത് ഉപയോഗശൂനമായ സാധനമായിക്കും. അബദ്ധം മനസിലാക്കി തിരിച്ച് വിളികുമ്പോള്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിക്കുക.

ഉല്‍പന്നം കൈപ്പറ്റുന്നില്ലെങ്കില്‍ തിരിച്ചയക്കേണ്ട മേല്‍വിലാസവും കവറില്‍ രേഖപ്പെടുത്തിട്ടുണ്ട്. പക്ഷേ അത് ആളുകളെ വിശ്വസിപ്പിക്കുന്നതിനായി നല്‍കിയിരിക്കുന്ന വെറുമൊരു വിലാ സം മാത്രമാണ്. തട്ടിപ്പിന് ഇരയാവുന്നവര്‍ നാണകേട്ടോര്‍ത്ത് പുറത്ത് പറയാന്‍ മടിക്കുന്നതാണ് മലയോരത്ത് പോസ്റ്റല്‍ തട്ടിപ്പ് വ്യാപകമാകാന്‍ പ്രധാനകാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Varadyam

വാരാഹി നവരാത്രി വിശേഷം

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Kerala

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.