Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ ആശുപത്രിയില്‍ സിയാം മെഷീന്‍ 10 ദിവസത്തിനകം സ്ഥാപിക്കും: ജില്ലാ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 10:54 pm IST
in Kannur

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ 10 ദിവസത്തിനകം സിയാം മെഷീന്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വൈസ് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ജില്ലാ ആശുപത്രി എല്ലുരോഗ വിഭാഗത്തില്‍ സിയാം മെഷീന്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങുന്നതായ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തി കെ.പി.ചന്ദ്രന്‍ മാസ്റ്ററാണ് വിഷയം ഉന്നയിച്ചത്. യന്ത്രം വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് പണം അനുവദിക്കുകയും ചെക്ക് നല്‍കുകയും ചെയ്തതായി യോഗത്തില്‍ അധ്യക്ഷയായിരുന്ന വൈസ് പ്രസിഡണ്ട് വിശദീകരിച്ചു. കെ എം സി എല്‍ ആണ് യന്ത്രം എത്തിച്ചുനല്‍കേണ്ടത്. ഇവരുടെ ഭാഗത്ത് കാലതാമസം ഉണ്ടായതാണ് പ്രശ്‌നം. 10 ദിവസത്തിനകം യന്ത്രം സ്ഥാപിക്കാന്‍ കര്‍ശന നടപടി കൈക്കൊണ്ടതായി വൈസ് പ്രസിഡണ്ട് പറഞ്ഞു. തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലെ പ്രവേശനം നിര്‍ത്തിവെച്ചുവെന്ന പരാതിയില്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയം ജില്ലക്ക് നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു..

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റായി വര്‍ധിപ്പിക്കാനുളള സാധ്യത പരിശോധിച്ചു വരികയാണെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു. നഴ്‌സുമാരുടെയും സാങ്കേതിക ജീവനക്കാരുടെയും അപര്യാപ്തതയാണ് ഇതിന് പ്രധാന തടസ്സം. പി.കെ.ശ്രീമതി പ്രാദേശിക വികസനനിധിയില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് 5 ഡയാലിസിസ് മെഷീന്‍ കൂടി സ്ഥാപിക്കാന്‍ നടപടിയായിട്ടുണ്ട്. 2 ടെക്‌നീഷ്യന്‍മാരെ സ്‌നേഹജ്യോതി കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി വഴി നിയമിക്കാനാണ് ധാരണയെന്നും അവര്‍ പറഞ്ഞു. സ്‌നേഹജ്യോതി സൊസൈറ്റി പുന:സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്ന് കെ.പി.ജയബാലന്‍ മാസ്റ്റര്‍, അന്‍സാരി തില്ലങ്കേരി എന്നിവരെ സൊസൈറ്റി ഭരണസമിതിയില്‍ ഉള്‍പ്പെടുത്താന്‍ യോഗം അംഗീകാരം നല്‍കി. സയന്‍സ്പാര്‍ക്ക് ഗവേണിങ്ങ് കമ്മിറ്റി പുന:സംഘടന സംബന്ധിച്ച നിര്‍ദ്ദേശവും യോഗം അംഗീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയര്‍മാന്‍ കെ.വി.സുമേഷ് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ പദ്ധതി ഫണ്ട് വിനിയോഗം 40.67 ശതമാനമാണെന്ന് സെക്രട്ടറി എം കെ ശ്രീജിത് റിപ്പോര്‍ട്ട് ചെയ്തു. വിവിധ കര്‍മസമിതികളുടെ രൂപീകരണം സംബന്ധിച്ച് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അവതരിപ്പിച്ച ശുപാര്‍ശ യോഗം അംഗീകരിച്ചു. കര്‍മസമിതി രൂപീകരണത്തിനുളള പുതുക്കിയ മാര്‍ഗരേഖ പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ വി ഗോവിന്ദന്‍ വിശദീകരിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വികസന കേന്ദ്രം കെട്ടിടത്തില്‍ മുറി അനുവദിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. 9 അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനമെടുത്തത്. ഇക്കാര്യം യോഗത്തില്‍ വാദപ്രതിവാദത്തിനും ബഹളത്തിനും കാരണമായി. സെക്രട്ടറി കരാര്‍ ഒപ്പിടുകയും വാടക അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തശേഷം മുറി നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് അംഗങ്ങളായ തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, ജോയ്‌കൊന്നക്കല്‍, മാര്‍ഗരറ്റ് ജോസ്, അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍ തുടങ്ങിയവര്‍ പറഞ്ഞു. ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നല്‍കിയ അപേക്ഷയില്‍ ധനകാര്യ സമിതി ശുപാര്‍ശ ചെയ്യുകയല്ലാതെ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനമെടുത്തിരുന്നില്ലെന്ന് വൈസ് പ്രസിഡണ്ട് വിശദീകരിച്ചു. അടുത്ത ഭരണസമിതി തീരുമാനമെടുക്കട്ടെ എന്നാണ് അന്നത്തെ പ്രസിഡണ്ട് ഫയലില്‍ കുറിപ്പെഴുതിയതെന്നും അവര്‍ പറഞ്ഞു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി.സുമേഷ്, വി.കെ.സുരേഷ് ബാബു, അംഗങ്ങളായ കെ.നാണു, പി.കെ. സരസ്വതി, പി.പി.ഷാജിര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ഇ.കുഞ്ഞബ്ദുളള, സി.സത്യപാലന്‍, കെ.കെ.രാജീവന്‍, എം.സി.മോഹനന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ വിത്തുവണ്ടി ഇന്ന് രാവിലെ 9 മണിക്ക് പി.കെ. ശ്രീമതി എംപി ഫഌഗ് ഓഫ് ചെയ്യുമെന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു യോഗത്തില്‍ അറിയിച്ചു. 88,25,000 തൈകളാണ് പതിനഞ്ച് ദിവസം കൊണ്ട് ജില്ലയില്‍ വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

India

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

Automobile

ജൂൺ ഒന്ന് മുതൽ മാരുതി കാറുകളുടെ വില കൂടും , 30,000 രൂപ വരെ വില ഉയരാൻ സാധ്യത

Kerala

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

India

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ വിമാനത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വ്യോമയാന വകുപ്പ് ഒഴിവാക്കി, നടപടി ഭരണമാറ്റത്തിന് പിന്നാലെ

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.