Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബിവ്‌റേജസില്‍ കൃത്രിമ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 10:41 pm IST
inKottayam

വൈക്കം : ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ കൃത്രിമ തിരക്ക് സൃഷ്ടിച്ച് കള്ള് ഷാപ്പുകാരെയും സ്വകാര്യ ബിയര്‍ പാര്‍ലറുകളെയും സഹായിക്കുന്നെന്ന ആക്ഷേപം ശക്തം.

നിലവില്‍ മണ്ഡലത്തില്‍ രണ്ട് ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളാണുള്ളത്. ഒന്ന് വൈക്കം ടൗണിലും മറ്റൊന്ന് തലയോലപ്പറമ്പിലും. ഇതില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് വൈക്കത്തുനിന്നാണ്. ഇവിടെ താല്‍ക്കാലിക ജീവനക്കാരുള്‍പ്പെടെ പത്തിലധികം ജീവനക്കാരുണ്ടെങ്കിലും മൂന്നുപേര്‍ മാത്രമാണ് ജോലിക്കെത്തുന്നത്. ദിവസവും ആയിരത്തിലധികം പേരാണ് മദ്യം വാങ്ങുന്നതിന് ഇവിടെ എത്തുന്നത്. ഇവര്‍ക്കായി ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മിക്കദിവസങ്ങളിലും ഇവിടെ തിക്കും തിരക്കുംമൂലം വാക്കേറ്റങ്ങളുണ്ടാകുന്നത് പതിവാണ്. ബില്ല് അടിക്കുന്നതിനും മദ്യം വിതരണം ചെയ്യുന്നതിനും താമസം വരുന്നതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. ചില ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളില്‍ ഏജന്റുമാരെ ഉപയോഗിച്ച് മദ്യവില്‍പന നടത്തുന്നതായും ആക്ഷേപമുണ്ട്.

ടി.വി പുരത്തും ചെമ്മനത്തുകരയിലുമാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള വിലയില്‍ നിന്നും 100 മുതല്‍ 150 രൂപ വരെ കൂട്ടിയാണ് അവധി ദിവസങ്ങളില്‍ മദ്യവില്‍പന നടത്തുന്നത്. കൃത്രിമത്തിരക്ക് സൃഷ്ടിക്കപ്പെടുമ്പോള്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ഷാപ്പുകളിലും ബിയര്‍ പാര്‍ലറുകളെയും ആശ്രയിക്കുന്നു.

ഷാപ്പുകളിലും സ്വകാര്യ പാര്‍ലറുകളിലും കച്ചവടം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ബിവ്‌റേജസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നതായും ആക്ഷേപമുണ്ട്. കമ്മീഷന്‍ കൂടുതല്‍ ലഭിക്കുന്ന കമ്പനികളുടെ മദ്യങ്ങളാണ് ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം നടത്തുന്നത്. ചില ജീവനക്കാര്‍ മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് ബിവ്‌റേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.