Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്ത്രീ ശക്തി വിളിച്ചോതി സ്വാഭിമാന്‍ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 08:42 pm IST
inAlappuzha

മാവേലിക്കര: കേരള ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃദേവോ ഭവ എന്ന സന്ദേശവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന സ്ത്രീ സ്വഭിമാന്‍ യാത്രയ്‌ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. മാന്നാര്‍, ചെട്ടികുളങ്ങര, പേരിശ്ശേരിയിലുമാണ് യാത്രയ്‌ക്ക് സ്വീകരണം നല്‍കിയത്. സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ നടമാടുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് യാത്രാനായിക മാതൃസമിതി അധ്യക്ഷ പ്രൊഫ. വി.ടി. രമ സ്വീകരണ യോഗങ്ങളില്‍ പ്രസംഗിച്ചത്.

സുവര്‍ണ്ണ കാന്തപുരം മുസലിയാര്‍ മാതൃത്വത്തെ ഒന്നടങ്കം പ്രസവിക്കുന്ന ഉപകരണമായി ചിത്രീകരിച്ച് അധിക്ഷേപിച്ചപ്പോള്‍ സമൂഹം നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ചെട്ടികുളങ്ങരയില്‍ നടന്ന യോഗത്തില്‍ പ്രൊഫ.വി.ടി. രമ പറഞ്ഞു. ഏത് പരാമര്‍ശത്തെയും വിപ്ലവമായി ചിത്രീകരിക്കുന്ന ചാനലുകാര്‍ ഈ അധിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി പ്രതിഷേധം നടത്തുന്നവര്‍പോലും ഈ അധിക്ഷേപത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇന്ന് സമൂഹത്തില്‍ അമ്മ എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറ്റി സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം മാറ്റിയിരിക്കുകയാണ്.

ലൗ ജിഹാദുപോലെയുളള ആഭാസങ്ങള്‍ സമൂഹത്തിന് മുന്നിലേക്ക് എറിഞ്ഞിട്ട് സ്ത്രീകളെ ജാതി തിരിച്ച് കച്ചവടച്ചരക്കുകളാക്കി മാറ്റുകയാണ്. ചുംബനസമരങ്ങള്‍ പോലെയുള്ള നീചപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അരങ്ങേറുമ്പോള്‍ ഭാരതത്തിന്റെ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന അമ്മമാരുടെ മനസുകള്‍ ഇടറുന്നത് നാം തിരിച്ചറിയണം. നമ്മുടെ കുട്ടികള്‍ക്ക് ഭാരതത്തിന്റെ പാരമ്പര്യവും അമ്മ എന്ന സങ്കല്‍പ്പത്തിന്റെ ആഴവും മനസിലാക്കി നല്‍കാന്‍ നാം ഓരോരുത്തരും തയ്യാറായാല്‍ പാരമ്പര്യം കളങ്കപ്പെടുത്തുന്ന നീചശക്തികളെ ഇല്ലാതാക്കാന്‍ കഴിയും.

മനശാസ്ത്രപരവും, സാംസ്‌ക്കാരികപരവുമായ മാറ്റത്തിലൂടെ മാത്രമേ ഇതിനെ തടയിടാന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.കെ. രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് മുഖ്യപ്രഭാഷണം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.