Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പെന്‍ഷന്‍ പറ്റാന്‍ പെടാപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 02:23 pm IST
inWayanad

പുല്‍പ്പളളി: ഒരുപുരുഷായുസ്സു മുഴുവന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ച വയോധകര്‍ക്ക് പുല്‍പ്പളളി സബ്ട്രഷറിയിലെത്തി പെന്‍ഷന്‍ തുക കൈപ്പറ്റുക എന്നത് മറ്റൊരു പീഡനമാകുന്നു.പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിയിലെത്താന്‍ ചെങ്കുത്തായ ഇടുങ്ങിയ കോണിയിലൂടെ പതിനാറ് പടികയറണം.പരസഹായമില്ലാതെ പെന്‍ഷന്‍ പറ്റാന്‍ കഴിയത്തവര്‍ ഇവിടെ നിരവധിയാണ്.

1981 ല്‍ അതിരാറ്റുകുന്ന് ഗവ.എല്‍.പി സ്‌ക്കൂളില്‍ നിന്ന് പ്രധാന അദ്ധ്യാപകനായി വിരമിച്ച കളനാടിക്കൊല്ലി ഗീതാ ഭവനില്‍ ചന്ദ്ര ശേഖരന്‍ മാസ്റ്ററെ മകന്‍ സന്തോഷ് എടുത്താണ് ട്രഷറി ഓഫീസില്‍ എത്തിക്കുന്നത്.മറവി രോഗത്തിന്റെ പിടിയിലമര്‍ന്ന ഈ വയോധികനോടുപോലും ദയാരഹിതമായി പെരുമാറുന്ന ചട്ടങ്ങളും ചിലഉദ്യോഗസ്ഥന്‍മാരുടെ പിടവാശിയും പെന്‍ഷന്‍കാര്‍ക്ക മാസാദ്യ ദിനങ്ങള്‍് ദുരിതമയമാവുകയാണ്. 2008ല്‍ അന്നത്തെ പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് ഭരണസമിതി താഴെയങ്ങാടിയിലെ ഓഫീസ് സമുച്ചയ പരിധിയില്‍ 15 സെന്റ് ഭൂമി സബ്ട്രഷറിക്കായി പതിച്ചുനല്‍കിയതാണ്. അവിടെ പുതിയകെട്ടിടം പണിയാതെ ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പണി നീണ്ടുപോവുകയാണ്. നാനൂറിലേറെ പെന്‍ഷന്‍കാരാണ് ഇവിടെയുളളത് .ഇതില്‍ 70 വയസ്സ് കഴിഞ്ഞവര്‍ നൂറോളം വരും. ട്രഷറി ആവശ്യത്തിന് ഇവിടെ എത്തുന്ന വികലാംഗരുടെ ദുരിതം ഇതിലും ഭയാനകമാണ്. ആധുനിക സമൂഹത്തിന് ചേരാത്ത ചട്ടങ്ങളും നടപടി ക്രമങ്ങളും മാറ്റാനും ഇത്തരം കെട്ടിടങ്ങളില്‍ നിന്ന് ട്രഷറികള്‍ മാറ്റാനും ബന്ധപ്പെട്ടവര്‍ തയ്യറാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.