Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍  ഫീമറോഫീമറല്‍ ബൈപാസ് ശസ്ത്രക്രിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 01:05 pm IST
in Wayanad

കല്‍പ്പറ്റ: ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (വിംസ്) അപൂര്‍വമായ ഫീമറോഫീമറല്‍ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാലിലേയ്‌ക്കുള്ള രക്തയോട്ടം നിലച്ചതുമൂലം കടുത്ത വേദന അനുഭവിച്ചിരുന്ന വയനാട് മേപ്പാടി സ്വദേശിയായ അന്‍പതുകാരനായ കര്‍ഷകനിലാണ് ശസ്ത്രക്രിയ നടത്തിയത്. വിംസിലെ ജനറല്‍ സര്‍ജറി അസോസിയേറ്റ് പ്രഫസര്‍ ഡോ. ദിനകരന്‍ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കി. അനസ്‌തേഷ്യോളജി പ്രഫസറും ഹെഡുമായ ഡോ. കിഷോര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യ ടീം പിന്തുണ നല്‍കി.

കഴിഞ്ഞ മൂന്നുവര്‍ഷമായി വലത് കാലില്‍ കനത്ത വേദനയനുഭിക്കുകയായിരുന്ന ഇയാള്‍ക്ക് ത്രോംപോആന്‍ജൈറ്റിസ് ഓബ്ലിടെറന്‍സ് (ടിഎഒ) എന്ന രോഗമാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍ വിംസിലെ ചികിത്സയില്‍ രോഗം ടിഎഒ അല്ലെന്നു കണ്ടെത്തി. ആന്‍ജിയോഗ്രാം പരിശോധനയില്‍ വലതുകാലിലെ ഇലിയാക് ധമനിയില്‍ തടസമുണ്ടെന്ന് കണ്ടെത്തി. ഇതുമൂലം കാലിലേയ്‌ക്കുള്ള രക്തയോട്ടം കുറഞ്ഞു. കനത്ത വേദനമൂലം കാല്‍ അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കൂടുതല്‍ കാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ രക്തയോട്ടമില്ലാതെ കാല്‍ നിര്‍ജീവാവസ്ഥയിലായി അഴുകാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ കാല്‍ മുറിച്ചുമാറ്റുക മാത്രമാണ് മാര്‍ഗം.

വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ തുടയില്‍ രണ്ട് ചെറിയ മുറിവുകള്‍ മാത്രം വരുത്തി ഇടതുകാലില്‍നിന്ന് പ്രധാന ധമനിയിലേയ്‌ക്ക് പോകുന്ന രക്തക്കുഴലുകളെ കൃത്രിമ ഗ്രാഫ്റ്റുകള്‍ വഴി വേദനയുണ്ടായിരുന്ന വലതുകാലിലേയ്‌ക്ക് ബന്ധിപ്പിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതുവഴി തടസമുണ്ടായിരുന്ന ഭാഗം ഒഴിവാക്കി രക്തചംക്രമണം സുഗമമാക്കി.

കടുത്ത വേദനയുണ്ടായിരുന്ന രോഗിക്ക് വലതുകാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ഡിഎം വിംസിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ കാല്‍ മുറിക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ഈ അപൂര്‍വമായ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്കിയ ഡോ. ദിനകരനേയും ഡോ. കിഷോര്‍ കുമാറിനേയും അഭിനന്ദിക്കുകയും രോഗിയുടെ വേഗത്തിലുള്ള സുഖപ്രാപ്തി വഴി സാധാരണ ജീവിതത്തിലേയ്‌ക്ക് വരാനായി അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

പുതിയ വാര്‍ത്തകള്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.