Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിമോചന യാത്ര ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 09:09 pm IST
inAlappuzha

ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയെ വരവേല്‍ക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര നിയോജക മണ്ഡലങ്ങളില്‍ നാളെയാണ് യാത്ര പര്യടനം നടത്തുക. ശനിയാഴ്ച രാവിലെ പത്തിനാണ് ചെങ്ങന്നൂരിലെ സ്വീകരണം.

യാത്രയെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് മണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കിയിട്ടുളളത്. പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. വിമോചന യാത്രയ്‌ക്കുള്ള വവേല്‍പ്പ് ചരിത്ര സംഭവമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തിലാണ് നാടൊന്നാകെ. യാത്ര ഇന്ന് രാത്രിയോടെ തണ്ണീര്‍മുക്കം വഴി ജില്ലയില്‍ പ്രവേശിക്കും. ജില്ലാ നേതാക്കള്‍ യാത്രാ നായകനെ സ്വീകരിക്കും. കുട്ടനാട്ടിലെ സ്വീകരണ സ്ഥലമായ തലവടിയില്‍ വമ്പിച്ച സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു.

അമ്പലപ്പുഴയിലെ സ്വീകരണത്തിന് ശേഷം കുട്ടനാട് നിയോജകമണ്ഡലത്തി അതിര്‍ത്തിയായ തകഴിയില്‍, തകഴി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്ച്ചനയ്‌ക്ക് ശേഷം അഞ്ഞൂറോളം ബൈക്ക്കളുടെ അകമ്പടിയോടെ തലവടിയിലെ സ്വീകരണ സ്ഥലത്തേക്ക് ആനയിക്കും.തലവടി നടുവിലേമുറി എസ്എന്‍ഡിപിക്ക് സമീപത്തുനിന്നും തുറന്ന ജീപ്പില്‍ 250ല്‍പ്പരം പൂത്താലമേന്തിയ കേരളീയ വേഷധാരികളായ വനിതകള്‍, മാന്‍, മയിലാട്ടം, കരകം, തുടങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സമ്മേളന നഗരിയായ തലവടി തൃക്കയില്‍ ക്ഷേത്ര മൈതാനിയിലേക്ക് ആനയിക്കും.

തുടര്‍ന്ന് ബിജെപി കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്‍ സജീവ് ജാഥായുടെ നായകനായ കുമ്മനത്തിനെ സ്വീകരിക്കും, സ്വാഗത സംഘത്തിന് വേണ്ടി സ്വാഗത സംഘം രക്ഷാധികാരി ഡോ.എം.ബി പദ്മനാഭ പിള്ള ഹാരമണിയിച്ചു സ്വീകരിക്കും. തുടര്‍ന്ന് ജില്ലാ ഭാരവാഹികളും 168 ബൂത്ത് പ്രസിഡന്റുമാരും സ്വീകരിക്കും.ക്യാന്‍സര്‍ രോഗബാധിതനായ തലവടി സ്വദേശി സാജന്റെ ചികിത്‌സക്കായി ബിജെപി കുട്ടനാട് നിയോജകമണ്ഡലം സ്വരൂപിച്ച ചികില്‍സ സഹായ നിധി കൈമാറും. തുടര്‍ന്ന് കനോയിങ്, കായാക്കിങ് മെഡല്‍ ജേതാക്കളെ ആദരിക്കും. തുടര്‍ന്ന് സ്വീകരണത്തിന് കുമ്മനം നടത്തുന്ന മറുപടി പ്രസംഗവും ഉണ്ടാകും.

അതിനു ശേഷം അടുത്ത സ്വീകരണ സ്ഥലമായ ഹരിപ്പാട്ടേക്ക് യാത്രതിരിക്കുമെന്നു സ്വാഗത സഘം മീഡിയാചെയര്‍മാന്‍ അഡ്വ.സുദീപ്, മീഡിയാ കണ്‍വീനര്‍ അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.