Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആവേശക്കടല്‍ തീര്‍ത്ത് രാഷ്‌ട്രനായകന് സ്വാഗതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 03:18 pm IST
in Kozhikode

കോഴിക്കോട്: മണിക്കൂറുകള്‍ക്ക് മുമ്പേ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിന് ചുറ്റും കാത്തുനിന്ന ആയിരങ്ങള്‍ ആവേശഭരിതരായ നിമിഷം. ഇന്നലെ രാവിലെ 11.53 ഓടെ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിന്റെ ആകാശത്ത് 3 വ്യോമസേനാ വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ രാഷ്‌ട്ര നായകനെ വരവേറ്റുകൊണ്ട് ആയിരങ്ങള്‍ ജയാരവങ്ങളോടെ മുദ്രാവാക്യങ്ങള്‍ മുഴക്കി.

മൈതാനത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി വന്നിറങ്ങിയ ആദ്യ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടായിരുന്നത്. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് പിന്നിലായാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയത്. മൈതാനത്തിന്റെ വശങ്ങളിലായി ആവേശഭരിതരായി മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നരേന്ദ്രമോദി കൈവീശി. തൊട്ടടുത്തുള്ള ലിറ്റില്‍ ഡാഫോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഗ്രൗണ്ടിലൂടെ മതിലിനരികത്തേക്ക് നടന്ന് നരേന്ദ്രമോദി വിദ്യാര്‍ത്ഥികളെ പ്രത്യഭിവാദ്യം ചെയ്തു.

ബിജെപി നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, കെ.പി. ശ്രീശന്‍, കെ. സുരേന്ദ്രന്‍, അഡ്വ. പി. എസ് ശ്രീധരന്‍പിള്ള, വി.വി. രാജന്‍, അഡ്വ. കെ. പി. പ്രകാശ് ബാബു, പി. രഘുനാഥ്, ടി.പി. ജയചന്ദ്രന്‍, പി.ജിജേന്ദ്രന്‍, ടി. ബാലസോമന്‍, കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, എന്‍. സതീഷ്‌കുമാര്‍, പൊന്നത്ത് ഷൈമ, നവ്യ ഹരിദാസ്, ജിഷ ഗിരീഷ് എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എം.കെ. രാഘവന്‍ എം.പി, സിറ്റി കമ്മീഷണര്‍ ഉമ ബെഹ്‌റ തുടങ്ങിയവരും പ്രധാനമന്ത്രിയ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് കറുത്ത ബുള്ളറ്റ് പ്രൂഫ് കാറില്‍ പ്രധാനമന്ത്രിയും ഗവര്‍ണര്‍ പി. സദാശിവവും മൈതാനത്ത് നിന്ന് പുറപ്പെട്ടു. കനത്ത സുരക്ഷയില്‍ 23 വാഹനങ്ങള്‍ അടങ്ങുന്ന വ്യൂഹമാണ് പ്രധാനമന്ത്രിയെ അനുഗമിച്ചത്.

വന്‍ജനസഞ്ചയമാണ് പ്രധാനമന്ത്രിയെ ഒരു നോക്കു കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും കനത്ത വെയിലിനെ കൂസാതെ കാത്തുനിന്നത്.

പ്രവൃത്തി ദിനമായിരുന്നിട്ടു കൂടി നരേന്ദ്രമോദിയെ കാണാന്‍ വെസ്റ്റ്ഹില്‍ മൈതാനം മുതല്‍ എരഞ്ഞിപ്പാലം വരെ റോഡില്‍ ഇരുവശവും ആബാലവൃദ്ധം ജനം കാത്തുനിന്നു.

സ്വപ്നനഗരയിലെ ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റ് പരിപാടി മാത്രമായിരുന്നു ഇന്നലെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി. പൊതുപരിപാടികള്‍ ഇല്ലാത്തതിന്റെ വിഷമം തീര്‍ത്ത് നഗരപാതയില്‍ പ്രധാനമന്ത്രിയെ ഒരു നോക്കു കണ്ട് ജനക്കൂട്ടം മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Entertainment

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

Entertainment

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.