Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ വഴി 16,744 പേര്‍ക്ക് ജോലി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 09:58 pm IST
inKannur

കണ്ണൂര്‍: തൊഴില്‍ വകുപ്പിനു കീഴില്‍ 2013ല്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യകേന്ദ്രങ്ങള്‍ തൊഴില്‍രഹിതര്‍ക്ക് പ്രതീക്ഷയാകുന്നു. 2013 ജൂലൈ മുതല്‍ 2015 ഒക്‌ടോബര്‍ വരെയുള്ള 28 മാസങ്ങള്‍ക്കുള്ളില്‍ 16,744 പേര്‍ക്ക് ജോലി നല്‍കിയ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ കേരളത്തിലെ തൊഴില്‍രഹിതര്‍ക്ക് ആശ്വാസമാവുകയാണ്. ജോലിക്കു വേണ്ടി രജിസ്റ്റര്‍ ചെയ്ത 26,329 പേരില്‍ നിന്നാണ് 16744 ആളുകളെ വിവിധ കമ്പനികള്‍ യോഗ്യതയും കഴിവും അനുസരിച്ച് ജോലിക്കായി തെരഞ്ഞെടുത്തത്. കേരളത്തില്‍ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് തൊഴിലന്വേഷകര്‍ ജോലിയില്ലാതെ വലയുന്ന സാഹചര്യത്തിലായിരുന്നു 2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പേരും പ്രവര്‍ത്തനരീതികളും അടിമുടി മാറ്റിക്കൊണ്ട് എംപ്ലോയബിലിറ്റി സെന്ററുകള്‍ (തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍) ആരംഭിച്ചത്. തികച്ചും പ്രൊഫഷണല്‍ രീതിയിലാണ് എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രവര്‍ത്തനം. രജിസ്റ്റര്‍ ചെയ്യുന്നവരെ തൊഴിലിനു സന്നദ്ധരാക്കുന്നതിനായുള്ള ഇംഗ്ലീഷ് ‘ഭാഷാ പരിശീലനം, ആശയവിനിമയ ശേഷി വര്‍ധിപ്പിക്കല്‍, അഭിമുഖ പരീക്ഷയെ നേരിടാനുള്ള പരിശീലനം എന്നിവയ്‌ക്കാവശ്യമായ അത്യാധുനിക സൗകര്യങ്ങളും കേരളത്തിലെ അഞ്ചു സെന്ററുകളിലും ഒരുക്കിയിരുന്നു. പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി, ആഗോള ‘ഭക്ഷ്യശൃഖലയായ കെ.എഫ്.സി മുതല്‍ പ്രാദേശിക സ്ഥാപനങ്ങള്‍ വരെയുള്ള 200ലധികം സ്ഥാപനങ്ങളാണ് ഇതുവരെ എംപ്ലോയബിലിറ്റി സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ അഞ്ചു ജില്ലകളിലാണ് തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എന്ന സ്ഥാപനമാണ് നിലവില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിവരുന്നത്. രണ്ടുവര്‍ഷത്തിനകം എംപ്ലോയബിലിറ്റി ഉദ്യോഗസ്ഥര്‍ തന്നെ തൊഴിലന്വേഷകര്‍ക്ക് പരിശീലനം നല്‍കാനുള്ള സാഹചര്യമൊരുക്കുമെന്ന് കേരള എംപ്ലോയബിലിറ്റി സെന്റര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

Kerala

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

Kerala

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

Kerala

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.