Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സ്വച്ഛ് ഭാരത് രണ്ടാംഘട്ടം; നാടെങ്ങും ശുചീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:44 am IST
inKozhikode

കോഴിക്കോട്: പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ഭാരതീയ ജനതാപാര്‍ട്ടി കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറ സ്‌ക്വയര്‍ ശുചീകരിച്ചു. ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ബി ജെപി കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍, പി.കെ. അജിത്ത് കുമാര്‍, കെ.കെ. ബബ്‌ലു, എന്‍.വി. ദിനേശന്‍, സി.പി.വിജയകൃഷ്ണന്‍, അജയ് കെ, സുജീഷ്, പുതുക്കുടി,സനൂപ്. എം. എന്നിവര്‍ നേതൃത്വം നല്‍കി.

താമരശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത സ്വച്ഛ ഭാരത് അഭിയാന്‍ പരിപാടിയുടെ ഭാഗമായി ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

കിഴക്കോത്ത് പഞ്ചായത്തിലെ നെല്ലിക്കാം കണ്ടികോളനി റോഡ് ബി ജെ പി പ്രവര്‍ത്തകര്‍ ശ്രമദാനം നടത്തി. ടാറിങ്ങ് ഇളകി തകര്‍ന്നു കിടക്കുന്ന റോഡിലെ കുഴികളില്‍ കല്ലും മണ്ണുമിട്ട് നികത്തി യാത്ര യോഗ്യമാക്കി. രണ്ടാം ഘട്ട ശ്രമദാനം ഗിരീഷ് തേവള്ളി ഉല്‍ഘാടനം ചെയ്തു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ ശുചീകരണം നടത്തും.

വി.കെ.ചോയി കുട്ടി അധ്യക്ഷത വഹിച്ചു. കൃഷ്ണ രാജ്’ എന്‍.കെ., ഷിനു.പി.പി., രവീന്ദ്രന്‍ പി.പി., ലതീഷ്.പി.ടി., ശോഭിക പി.ടി., ഷൈനി പി.പി;ചന്ദ്രന്‍ എന്‍.കെ.സി, സത്യന്‍.കെ, ഹംസ മുസ്ലിയാര്‍, കെ.പി.ശിവദാസന്‍, പ്രബീഷ് ഒ.കെ, വാസു’ പി.പി.നേതൃത്ത്വം നല്‍കി.പി.സി.പ്രമോദ് സ്വാഗതവും എ.കെ.ബവീഷ് നന്ദിയും പറഞ്ഞു.

ബാലുശ്ശേരി: സ്വച്ഛ് ഭാരത് രണ്ടാംഘട്ടം ശുചീകരണ ്രപവര്‍ത്തനങ്ങള്‍ക്ക് ജനകീയ പിന്തുണ കൂടുന്നു. ബിജെപി ബാലുശ്ശേരി നിയോജ കമണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രി ശുചീ കരിച്ചു. ഇന്നലെ രാവിലെ നടന്ന പരിപാടി നിയോ ജകമണ്ഡലം പ്രസിഡണ്ട് എന്‍.പി രാമദാസ് ഉദ്ഘാടനം ചെയ്തു. എം. സി. ശശീന്ദ്രന്‍, സി.കെ ബാലകൃഷ്ണന്‍, കെ.കെ ഗോപിനാഥന്‍മാസ്റ്റര്‍, രാജേഷ്‌കായണ്ണ, കെ.കെ കരുണാകരന്‍, വാസുദേവന്‍ ഉണ്ണികുളം, എം.ടി. മാധവന്‍, സത്യന്‍ കുറുമ്പൊയില്‍, ആര്‍.എം കുമാരന്‍, എം മോഹനന്‍, സുധാകരന്‍ കോക്കല്ലൂര്‍, പി.കെ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിരവധി പേര്‍ ശുചീകരണപരിപാടിയില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസം വടകര ജില്ലാ ആശു പത്രി ശുചീകരിച്ച് കൊണ്ട് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് രണ്ടാം ഘട്ടപരിപാടിക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് വിവിധ നിയോജകമണ്ഡലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം വിവിധ ദിവസങ്ങളിലായി നടന്നു വരികയാണ്. ബി ജെപി പ്രവര്‍ത്തകര്‍ക്ക് പുറ മെ ബഹുജനങ്ങളും മിക്ക സ്ഥലങ്ങളിലും രംഗത്തിറ ങ്ങുന്നുണ്ട്.

മുക്കം: സ്വച്ഛ് ഭാരത് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബി.ജെ.പി.പ്രവര്‍ത്തകര്‍ മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ശുചീകരിച്ചു.

തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണം ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു ബാബു മൂലയില്‍, ഡോ.ആലിക്കുട്ടി, നഴ്‌സ് ജാനകി, ബാലകൃഷ്ണന്‍ വെണ്ണക്കോട്, പി.പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. കെ.സുധാകരന്‍ മാസ്റ്റര്‍, ചക്കാലക്കല്‍ വിജയന്‍ ,പരമേശ്വര പണിക്കര്‍ ,എ ബിനു, എ.കെ.ഷൈജു, വി. ഉണ്ണികൃഷ്ണന്‍, വിജയന്‍ പൊലുകുന്നത്ത്, സത്യന്‍ മഠത്തില്‍, ബാബു തടപ്പറമ്പ് ,ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി

മാവൂര്‍: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട ഉദ്ഘാടനം ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് തളത്തില്‍ ചക്രായുധന്‍ നിര്‍വ്വഹിച്ചു.

മാവൂര്‍ ചെറൂപ്പയിലെ ഹെല്‍ത്ത് സെന്ററിന്റെ കാടുപിടിച്ചുകിടന്നിരുന്ന പ്രദേശം സ്ഥലം ശുചീകരിച്ചു.

പുഷ്പാ കരന്‍, ശിവദാസന്‍ മംഗലശ്ശേരി, പി.സിദ്ധാര്‍ത്ഥന്‍, കെ.അനില്‍കുമാര്‍, കെ.സി. വത്സരാജ്, കെ.കൃഷ്ണന്‍, മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഭരതന്‍ കാക്കിനാരി, വിജയന്‍ പണിക്കര്‍, സനല്‍ ഒളവണ്ണ, ബാലകൃഷ്ണന്‍ പന്തീരാങ്കാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.