Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുടിവെള്ളമില്ലാതെ കൂരിരുട്ടില്‍ തലസ്ഥാന നഗരം നഗരസഭയില്‍ ഭരണ സ്തംഭനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 11:39 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമെന്ന് വ്യാപക ആരോപണം. മേയറെ ഭരണനിര്‍വ്വഹണ കാര്യങ്ങളില്‍ ഇടപെടിക്കാതെ സിഐടിയു യൂണിയന്‍ നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നതായി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ മേയര്‍ക്കും സംഘത്തിനു കഴിഞ്ഞിട്ടില്ല.

കൗണ്‍സില്‍ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുമ്പേ തെരുവ് വിളക്കുകള്‍ കത്താതെ നഗരം കൂരിരുട്ടിലാണ്. പുതിയ നഗരസഭ ഭരണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും അതേ അവസ്ഥയാണ്. കേടായ തെരുവ് വിളക്കുകള്‍ ഇതുവരെയും മാറ്റി സ്ഥാപിച്ചിട്ടില്ല. പ്രധാന ജംഗ്ഷനുകള്‍പോലും കൂരിരുട്ടിലാണ്. വെയില്‍ കനത്തതോടെ നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം എത്തിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കൗണ്‍സിലര്‍മാരുടെ കൈയില്‍നിന്നു പണം ചെലവഴിച്ചാണ് ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നത്.

ആറ്റുകാല്‍ ഉത്സവത്തിന് മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട മരാമത്ത് പണികള്‍ക്കുള്ള നടപടിക്രമങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ പൊങ്കാല ഉത്സവത്തിന് നടത്തിയ പണികള്‍ക്കുള്ള തുകകള്‍പോലും ഇതുവരെയും നല്‍കാന്‍ നഗരസഭയ്‌ക്ക് സാധിച്ചിട്ടില്ല. മഴയ്‌ക്ക് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ മേയര്‍ തയ്യാറാകുന്നില്ല.

നഗരസഭാ ഓഫീസ് പ്രവര്‍ത്തനത്തില്‍ നിന്നു സാധാരണക്കാരെ അകറ്റി നിര്‍ത്തുന്നു. വിവിധ ക്ഷേമപെന്‍ഷനുകള്‍ക്കായി ദിവസങ്ങളോളം നഗരസഭ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതായി വരുന്നതിനാല്‍ വൃദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഉപഭോക്താക്കളോടുള്ള ജീവനക്കാരുടെ സമീപനം വളരെ പരുക്ഷമുള്ളതാണെന്നും ആരോപണമുണ്ട്.

വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന കൗണ്‍സിലര്‍മാരോടു പോലും ജീവനക്കാര്‍ തട്ടിക്കയറുന്നു. കൗണ്‍സിലര്‍മാര്‍ ശുപാര്‍ശകത്തുകള്‍ കൊടുത്തയച്ചാല്‍ നീരസം പ്രകടിപ്പിക്കുന്ന ജീവനക്കാര്‍ പാര്‍ട്ടിനേതാക്കളുടെയും, സിപിഎം എംഎല്‍എ മാരുടെയും കത്തുകള്‍ കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു.

മേയറെക്കാളും പാര്‍ട്ടി യൂണിയന്‍ നേതാക്കള്‍ നഗരസഭ ഭരണം കൈയ്യിലെടുത്തിരിക്കുകയാണ്. ഇതിനെതിരെ നഗരവാസികളെ സംഘടിപ്പിച്ചുകൊണ്ട് ശക്താമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബിജെപി ജില്ലാ നേതൃത്വം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.