Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

മനുഷ്യരെ സ്‌നേഹിക്കാതെ കലാകാരനാവാന്‍ കഴിയില്ല: മധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 11:27 am IST
inMalappuram

തിരൂര്‍: മനുഷ്യരോട് സ്‌നേഹമില്ലാത്ത, അവര്‍ക്കുവേണ്ടി ജീവിക്കാത്തയാള്‍ക്ക് നല്ല സംവിധായകനോ എഴുത്തുകാരനോ ആവാന്‍ കഴിയില്ലെന്ന് നടന്‍ മധു അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സമഗ്രസംഭാവനയ്‌ക്കുള്ള ദര്‍ശിനി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് മലയാളസിനിമ വളരെ ശക്തമാണ്. പുതിയ സംവിധായകര്‍ സിനിമ പഠിച്ചവരാണ്. ഭൂതകാലത്തിന്റെ അനുഭവവും കൂടി സ്വാംശീകരിക്കുമ്പോള്‍ മാധ്യമം ശക്തിയുള്ളതായി മാറുന്നു. ഒപ്പം പ്രേക്ഷകനും മാറേണ്ടതുണ്ട്. എല്ലാ സിനിമകളും പാഠപുസ്തകങ്ങളായി കാണാന്‍ പ്രേക്ഷകന് കഴിയണം. പ്രേക്ഷകനെ സ്‌നേഹിക്കാത്ത നിര്‍മാതാവിന് ഭാവിയില്ല. ചലച്ചിത്രകാരന് മനുഷ്യരോടും പ്രേക്ഷകരോടും സ്‌നേഹവും ബഹുമാനവും ഉണ്ടായിരിക്കണം. ചലച്ചിത്രകാരനായാലും നടനായാലും ചുറ്റുപാടുകളെയും സമൂഹത്തെയും അറിഞ്ഞിരിക്കണം. ചുറ്റുപാടുകളെ നിരീക്ഷിക്കാന്‍ കഴിയണം.

സിനിമയെപ്പോലെയും നാടകത്തെപ്പോലെയും പ്രേക്ഷകനെ ഒപ്പം ആനയിക്കാന്‍ കഴിയുന്ന ശക്തമായ മറ്റൊരു മാധ്യമമില്ലെന്ന് മധു പറഞ്ഞു. ശബ്ദത്തോടും രൂപത്തോടുംകൂടി കഥാപാത്രങ്ങള്‍ മുന്നില്‍ വരുന്ന മാധ്യമമാണത്. സിനിമ കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നമുക്കിനിയും സിനിമ പഠിക്കാന്‍ നല്ലൊരു ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടായിട്ടില്ല. ഭാവിയില്‍ ലൈബ്രറികളില്‍ പുസ്തകങ്ങള്‍ക്ക് പകരം ഡി.വി.ഡികള്‍ നിറയുന്ന കാലംവരും.

സിനിമ വഴിതെറ്റിക്കുന്നതാണെന്നു വിശ്വസിക്കുന്ന കാലത്തുനിന്നാണ് തന്നെപ്പോലുള്ളവര്‍ വളര്‍ന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഇമേജില്‍ അകപ്പെട്ടുപോകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. ഇമേജില്‍ അകപ്പെട്ടുപോകുന്ന നടന് തന്റെ കഴിവുകള്‍ വിനിയോഗിക്കാനാവില്ല. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ചെയ്യേണ്ടിവരും. പ്രേംനസീര്‍ ഇമേജില്‍ അകപ്പെട്ടുപോയ നടനാണ്.

പുതിയ നടന്മാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കലാശാലയില്‍ നാലുദിവസമായി നടന്നുവരുന്ന ദര്‍ശിനി അന്താരാഷ്‌ട്രചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. 1962ല്‍ ചലച്ചിത്രരംഗത്തെത്തിയ മധുവിന്റെ നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലുള്ള സമഗ്രസംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം.

വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനത്തില്‍ മേളയിലെ മികച്ച മലയാളചിത്രത്തിനുള്ള ദര്‍ശിനി പുരസ്‌കാരം കളിയച്ഛന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍ നടന്‍ മധുവില്‍നിന്നും ഏറ്റുവാങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.