Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പാത്തിക്കല്‍ കടവ് നിവാസികളുടെ പാലമെന്ന മോഹം പൊലിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 09:24 pm IST
in Wayanad

കമ്പളക്കാട് : സംസ്ഥാന ജിയോളജി വകുപ്പിന്റെ പിടിവാശിയില്‍ കോട്ടത്തറ പാത്തിക്കല്‍ കടവ് നിവാസികളുടെ പാലമെന്ന മോഹം പൊലിയുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ജിയോളജി വകുപ്പ് ഉടക്ക് വെച്ചതോടെ പണിപൂര്‍ത്തിയായ പാലം നോക്കുകുത്തിയായി. വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലാണ് കോട്ടത്തറ പഞ്ചായത്തിലെ വലിയ പുഴക്ക് കുറുകെ പാത്തിക്കല്‍ കടവില്‍ പൊതുമരാമത്ത് വകുപ്പ് കോടികള്‍ ചിലവഴിച്ച് പാലം നിര്‍മ്മിച്ചത്. 2011ല്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ പാലം മരാമത്ത് വകുപ്പ് ഭംഗിയായി നിര്‍മ്മിച്ചു പാലം പണി കഴിഞ്ഞ് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നീക്കം നടത്തിയപ്പോഴാണ് ജിയോളജി വകുപ്പ് തടസ്സവാദവുമായി എത്തിയത്. നേരത്തെയുണ്ടായിരുന്ന റോഡില്‍ ഏകദേശം പത്തടിയോളം ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിവേണം അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍. ഇതിനായി കുപ്പാടിത്തറ, കോട്ടത്തറ വില്ലേജിലെ ഒമ്പത് പ്ലോട്ടുകളില്‍ നിന്നായി മണ്ണെടുപ്പിന് റെവന്യു ജിയോളജി വകുപ്പുകളോട് അനുമതി തേടി. എന്നാല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജിയോളജി വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ പാലത്തിന്റെ ഭാവി ത്രിശങ്കുവിലായി. നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്‍ നിസ്സഹായനുമായി. ജിയോളജി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പ്രദേശത്ത് സാധ്യതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുമതിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകാതായതോടെ അപ്രോച്ച് റോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി.

ഇപ്പോള്‍ പാലത്തിനടുത്തുള്ള ചെറിയ റോഡിലൂടെയാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. വലിയ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകില്ല. ബസ് കയറണമെങ്കില്‍ പാത്തിക്കല്‍ കടവുകാര്‍ക്ക് കിലോമീറ്ററോളം സഞ്ചരിക്കണം. മഴക്കാലമാകുന്നതിന് മുമ്പ് അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ ഇതുവഴിയുള്ള യാത്രയും ദുസ്സഹമാകും. ചുണ്ടറങ്ങോട്, പാത്തിക്കല്‍ കോളനികളിലെ മുന്നോറോളം വരുന്ന ആദിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം കൂടിയാണിത്. പാലം യാഥാര്‍ത്ഥ്യമായാല്‍ കല്‍പ്പറ്റയില്‍ നിന്ന് മാനന്തവാടിയിലേക്കും പടിഞ്ഞാറത്തറയിലേക്കും ഇതുവഴി എളുപ്പത്തില്‍ എത്താന്‍ സാധിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.