Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമൂഹത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുന്നതാകണം പുതിയ വിദ്യാഭ്യാസ നയം: പ്രൊഫ.ജന്ത്യാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:26 pm IST
inKasargod

കാസര്‍കോട്: അതിവേഗത്തിലുള്ള മാറ്റത്തിന് വിധേയമാകുന്ന സമകാലിക സമൂഹത്തിന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ഉതകുന്നതാകണം പുതിയ വിദ്യാഭ്യാസ നയമെന്ന് ന്യൂഡല്‍ഹി, ന്യൂപാ വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് പ്രൊഫ. ഡോ.ജന്ത്യാല ബി. ജി. തിലക് പറഞ്ഞു. കേരള കേന്ദ്രസര്‍വ്വകലാശലയിലെ വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘എന്‍വിഷനിങ്ങ് ദി ന്യൂനാഷണല്‍ എജ്യുക്കേഷന്‍ പോളിസി ഫോര്‍ സസ്റ്റേനിങ്ങ് എക്‌സലന്‍സ്’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കേരള കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ.ഡോ.ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു.

ദേശീയ വിദ്യാഭ്യാസത്തെ നോക്കി കാണുന്നത് ദേശീയവും പ്രാദേശീയവുമായ കാഴ്ചപ്പാടിലൂടെയാവണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫ. അനിതാ രാംപാല്‍ പറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം വികസിത രാഷ്‌ട്രങ്ങളെക്കാളും മേന്മയുള്ളതാണെന്നും കൂടുതല്‍ സമഗ്രവും കാര്യക്ഷമവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ രാഷ്‌ട്രനിര്‍മ്മണത്തിനാവശ്യമായ വിജ്ഞാനവും കഴിവുമുള്ള തലമുറയെ വാര്‍ത്തെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈവിദ്ധ്യവും സമ്പന്നവുമായ രാഷ്‌ട്രത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസമാണ് ആവശ്യം അതിനാല്‍ അദ്ധ്യാപകരും ഭരണാധികാരികളും പരിശ്രമിക്കണം. രാഷ്‌ട്രപുരോഗതിക്ക ശക്തവും ദീര്‍ഘദൃഷ്ടിയുമുള്ള ജനത ആവശ്യമാണ്. സ്‌കൂള്‍ തലംമുതല്‍ സര്‍വ്വകലാശാല വരെ ഉള്ള വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടണമെങ്കില്‍ ദീര്‍ഘവീക്ഷണവും സമഗ്രമായ വിദ്യാഭ്യാസവും ആവശ്യമാണെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ 7 സംസ്ഥാനങ്ങില്‍ നിന്നുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, ഗവേഷണ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

മഹാരാഷ്‌ട്ര, സ്‌കൂള്‍ ഓഫ് എഡ്യുക്കേഷന്‍ ആന്റ് ഡയറക്ടര്‍ പ്രൊഫ. ഡോ.അരവിന്ദ് കുമാര്‍. ഡല്‍ഹി, ന്യൂപാ, ഇന്ത്യാ-ആഫ്രിക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷനല്‍ പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ അഡൈ്വസര്‍ പ്രൊഫ. കെ. രാമചന്ദ്രന്‍, മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ.പി. കേളു, മുന്‍ ഗാന്ധിധാം സര്‍വ്വകലാശാല പ്രൊഫ. ഡോ.സൂധീര്‍, യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ വി. ശശിധരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വിദ്യാഭ്യാസവകുപ്പ് മേധാവി പ്രൊഫ. ഡോ.കെ.പി.സുരേഷ് സ്വാഗതവും, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.എന്‍. മുസ്തഫ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.