Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ചുങ്കത്തറയില്‍ ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 03:15 pm IST
in Malappuram

ചുങ്കത്തറ: ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ശ്രമം. ബിജെപി ചുങ്കത്തറ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മണ്ഡലത്തില്‍ ബിജുവിന് നേരെയാണ് ആക്രമണം നടന്നത്.

പെട്രോള്‍ ഒഴിച്ച് കത്തിക്കാനുള്ള ശ്രമത്തിനിടെ ബിജുവിന്റെ അരക്ക് താഴേക്ക് ഗുരുതര പൊള്ളലേറ്റു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആറംഗ സംഘം മുട്ടിവിളിച്ചു. വാതില്‍ തുറന്ന ബിജുവിന്റെ കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. അതിന് ശേഷം ബിജുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ചു. അപ്പോഴേക്കും പരിസരവാസികള്‍ ബഹളം കേട്ട് എഴുന്നേറ്റു. പെട്രോള്‍ ഒഴിക്കുന്നതിനിടെ ബിജു കുതറിമാറാന്‍ ശ്രമിച്ചതിനാല്‍ കാലില്‍ മാത്രമാണ് പെട്രോള്‍ വീണത്. അതുകൊണ്ട് കൂടുതല്‍ ഭാഗങ്ങൡ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്.

ജീവന്‍ തിരിച്ചുകിട്ടിയ ബിജു വേഗം തന്നെ സമീപത്ത് താമസിക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദിനെ വിളിച്ചു വരുത്തി. വഴിയില്‍ വെച്ച് വി.എസ്.പ്രസാദ് ബിജുവിന്റെ വീട്ടില്‍ നിന്നും ഓടി മറയുന്ന അക്രമികളെ കാണുകയും ചെയ്തു. അപ്പോഴേക്കും എടക്കര എസ്‌ഐയുടെ ചാര്‍ജ്ജുള്ള പൂക്കോട്ടുംപാടം എസ്‌ഐയും സംഘവും സ്ഥലത്തെത്തി. ബിജുവിനെ വധിക്കാന്‍ ശ്രമിച്ചവരെ താന്‍ കണ്ടുവെന്നും അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള ആവശ്യത്തെ തമാശ കേള്‍ക്കുന്ന ലാഘവത്തോടെയാണ് എസ്‌ഐ കേട്ടത്. ബിജുവിന്റെ വീട്ടില്‍ നിന്നും ഓടിമറഞ്ഞ ആളുടെ വീടടക്കം പറഞ്ഞുകൊടുത്തെങ്കിലും എസ്‌ഐ ഗൗനിച്ചില്ല. സിപിഎം പ്രവര്‍ത്തകരായതിനാലാണോ നടപടി എടുക്കാന്‍ മടിയെന്ന വി.എസ്.പ്രസാദ് ചോദിച്ചു. അപ്പോള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് നീയല്ലേടാ കത്തിച്ചത് എന്ന് പറഞ്ഞ് എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിജുവിനെയും പ്രസാദിനെയും എടക്കര സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദിച്ചു. അവസാനം സിഐ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്.

പരാതി പറയാന്‍ പോയ മതസംഘടനയുടെ സംസ്ഥാന ഭാരവാഹിയെയാണ് സിപിഎം അക്രമികള്‍ക്ക് വേണ്ടി എസ്‌ഐ തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ വി.എസ്.പ്രസാദിന്റെ ഇടത് കൈയിലെ എല്ലിന് പൊട്ടലുണ്ട്. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കാന്‍ സിപിഎമ്മുകാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കുറെ നാളുകളായി. നിരവിധി തവണ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമുണ്ടായി. ആ സമയങ്ങളിലെല്ലാം കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ഇടപെട്ടയാണ് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ്.

പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഹിന്ദുഐക്യവേദിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ചുങ്കത്തറ പള്ളിക്കുത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ബിജെപിയുടെ ഫഌക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നിരന്തരം നശിപ്പിക്കാന്‍ തുടങ്ങി. പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ അക്രമം ആരംഭിച്ചു. നിരവധി തവണ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമുണ്ടായി. അന്ന് എടക്കര എസ്‌ഐ മനോജ് പറയട്ട സിപിഎമ്മിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ മാനസപുത്രനെപോലെയായായിരുന്നു എസ്‌ഐയുടെ നിലപാട്. മനോജ് പറയട്ട ലീവായ സാഹചര്യത്തില്‍ സ്റ്റേഷന്റെ ചാര്‍ജ്ജ് പൂക്കോട്ടുംപാടം എസ്‌ഐ സന്തോഷിനാണ്. അക്രമത്തില്‍ നിന്നും നാടിനെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുഐക്യവേദി നേതാവിനെതിരെയാണ് എസ്‌ഐയുടെ ക്രൂരനടപടി. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.