Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കൊടിയേറ്റം മരണത്തിനപ്പുറവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 12:10 pm IST
inEntertainment

ചിലര്‍ അരങ്ങൊഴിയുമ്പോഴും കളിവിളക്കിന്റെ തിരിവെട്ടമായി നമ്മോടൊപ്പം ചേര്‍ന്നു നടക്കും. ഉള്ളിലെ അരങ്ങില്‍ നിന്നും കണ്ണിലേക്കുള്ള കാഴ്ച മരണത്തെ തോല്‍പ്പിക്കുന്ന ഇടപെടലാണ്. ജീവിതത്തിന്റെ ഒരു മറുപതിപ്പ്  സെല്ലുലോയിഡിലൂടെ നിര്‍വഹിക്കപ്പെടുന്നുണ്ട്. സിനിമാക്കാര്‍ക്കു സെല്ലുലോയിഡ് പുനര്‍ജന്മദായിനിയാണ്.നടിനടന്മാര്‍ അതുകൊണ്ട്ചിരഞ്ജീവികളായി കാണികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരം  പ്രത്യക്ഷപ്പടലിനാലാണ്  എട്ടുവര്‍ഷം മുന്‍പ് ഇതേ ദിവസം മരണപ്പെട്ടിട്ടും ഗോപി നമ്മോടൊപ്പമുള്ളത്.

സിനിമയുടെ നിര്‍വചിക്കപ്പെട്ട  അഭിനയ അതിരുകളുടെ ചൊല്‍പ്പടികളെ കവച്ചുവെച്ച നടനാണ് ഗോപി. മുഖസൗന്ദര്യത്തിന്റെ പകിട്ടുകളെ ഭാവതീവ്രതയുടെ ഗാംഭീര്യംകൊണ്ട് പൊളിച്ചടക്കുകയായിരുന്നു താരമാകാത്ത നടനെന്ന ഈ പച്ച മനുഷ്യന്‍. കൊടിയേറ്റത്തിലൂടെ അഭിനയത്തിന്റെ പളുപളുപ്പിനു പകരം സ്വാഭാവികതന്മ നല്‍കുകയായിരുന്നു ഗോപി. അങ്ങനെ നടന ലാവണ്യത്തിന്റെ കൊടിയേറ്റങ്ങള്‍ മാത്രമായിത്തിര്‍ന്നു ഗോപിക്ക് സിനിമകള്‍.തങ്ങള്‍ക്കു ചുറ്റുമുള്ള പരിചിത ഭാവങ്ങളെ കാണികള്‍ കണ്ടു മുട്ടാന്‍ തുടങ്ങിയത് ഗേപിയുടെ കഥാപാത്രങ്ങളിലൂടെയാണ്. ശരീര ചലനങ്ങളിലൂടെ അംഗലാവണ്യത്തിന്റെ സഹസ്രദള പദ്മങ്ങളാണ് ഈ നടന്‍ വിരിയിച്ചത്.

എഴുപതിന്റെ ആരംഭത്തില്‍ തുടങ്ങിയ ഗോപിയുടെ സിനിമാജീവിതം നൂറുകണക്കിനു ചിത്രങ്ങളുടെ പരമ്പരയായില്ലെങ്കിലും അത്തരം പരമ്പരകള്‍ പേരിലുള്ളവര്‍ക്കും മീതെയാണ് പ്രേക്ഷകന്‍ ഈ നടനു നല്‍കിയ ആദരവ്. കൊടിയേറ്റം,എന്റെ മാമാട്ടിക്കുട്ടി അമ്മയ്‌ക്ക്,മര്‍മരം,സന്ധ്യമയങ്ങും നേരം,ഓര്‍മയ്‌ക്കായി,പാളങ്ങള്‍,യവനിക,കാറ്റത്തെ കിളിക്കൂട്,അക്ഷരം,രസതന്ത്രംതുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗോപിയുടെ എല്ലുറപ്പുള്ള കഥാപാത്രങ്ങളെക്കാണാം. ഒന്നിനോടൊന്നുപമിക്കാനാവാത്ത വിധം ഗോപിയുടെ വേഷങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. ഒരു പക്ഷേ സമാന വേഷങ്ങള്‍ കൊടുക്കാനുള്ള തന്റേടവും അതിലുമുപരി ഭയപ്പാടും സംവിധായകര്‍ക്കുണ്ടായിരുന്നു. എന്തും വാരിവലിച്ചു ചെയ്യാതെ വേഷങ്ങളില്‍ ഈ നടന്‍ കാണിച്ച കണിശതയാണ് ഇതിനു കാരണം.

മറ്റുനടന്മാര്‍ അവരുടെ കഥാപാത്രങ്ങളിലെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ അവര്‍ തന്നെ കുത്തിയിരിക്കുമ്പോള്‍ ഗോപി എന്ന നടന്‍ മായുകയും കഥാപാത്രം മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്യുകയാണു പതിവ്.അതുകൊണ്ടാണ് ഗോപിയെ കാണുമ്പോള്‍ ഷേക്‌സ്പിയര്‍ കൃഷ്ണപിള്ളയായും നന്ദനായും തബല അയ്യപ്പനായും മറ്റും മറ്റും തോന്നുന്നത്. കഥാപാത്രങ്ങളെ ആത്മാവിലേക്കു പകര്‍ത്തി അവിടെ നിന്നും ശരീരത്തിലേക്കു വേരുപടര്‍ച്ചയായി വളര്‍ത്തുകയായിരുന്ന ഈനടന്‍.

മുഖസൗന്ദര്യത്തിന്റെ വര്‍ണ്ണപ്പകിട്ടില്‍ താരങ്ങളായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട നമ്മുടെ സിനിമാക്കാര്‍ക്ക്് പലപ്പോഴും നടനം അകലെയായപ്പോഴും  ഗോപിക്ക്് നടനം കൈപ്പിടിയിലായിരുന്നു. വേഷങ്ങളെ മനസിലും ശരീരത്തിലുമിട്ട്് മെരുക്കിയെടുക്കുന്ന ഒരു കളരി എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു. നാടകശീലംകൊണ്ടുണ്ടായ അധ്യയന ഉറപ്പാണത്. ശങ്കരപ്പിള്ളയുടേയും ശ്രീകണ്ഠന്‍ നായരുടേയും നാടകങ്ങളില്‍ ചുവടുറപ്പിച്ചു നേടിയ വൈഭവത്തിന്റെ പിന്‍ബലത്തിലാണ് ഗോപി ഈ നടന സിദ്ധി നേടിയത്.

തീരാനഷ്ടമെന്ന പദം പലപ്പോഴും അലങ്കാരമാകുമ്പോള്‍ ഗോപിയുടെ കാര്യത്തിലത്് ശരികളാകുന്നു. എന്നാലും അദ്ദേഹത്തിന്റെ സിനിമകള്‍ മരണമില്ലാത്ത ഒരാളായി നമ്മുടെ കൂടെ നടത്തുന്നു. അതൊരു ഭാഗ്യമാണ്,നടിനടന്മാരെ അവരുടെ സിനിമകള്‍ മരിക്കാന്‍ അനുവദിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.