Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അണക്കെട്ട് തകര്‍ച്ചയിലേക്ക്; ജലസേചനം നിലച്ചതോടെ വയലുകള്‍ തരിശ്ശാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 09:04 pm IST
inWayanad

കമ്പളക്കാട് : അരനൂറ്റാണ്ട് മുമ്പ് കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലഞ്ചിറ പുഴയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനാര്‍ത്ഥംനിര്‍മ്മിച്ച അണക്കെട്ട് തകര്‍ച്ചാഭീഷണിയി ല്‍. അണക്കെട്ടില്‍നിന്നുള്ള ജലത്തെ ആശ്രയിച്ച് രണ്ടാംവിള നെല്‍കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ പാടങ്ങള്‍ തരിശിട്ടു. അറ്റകുറ്റപ്പണികളുടെ അഭാവമാണ് അണക്കെട്ടിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. ഒരുവര്‍ഷംമുമ്പ് അണക്കെട്ടിന്റെ ഒരു വശത്ത്‌ചോര്‍ച്ചയില്‍ നിന്നാണ് തകര്‍ച്ചയുടെ ആരംഭം. പിന്നീട് ചോര്‍ച്ചകൂടി അണക്കെട്ടിന്റെ വലതുവശത്ത് മണ്ണിടിച്ചില്‍തുടങ്ങി ഇതിനകം ഗര്‍ത്തമായികഴിഞ്ഞു. ഇതോടെ ചീര്‍പ്പിട്ട് അണയില്‍ വെള്ളംകെട്ടിനിര്‍ത്താ ന്‍ സാധിക്കാതെയായി. വെള്ളമില്ലാതായതോടെ കര്‍ഷകര്‍ നെല്‍പ്പാടങ്ങള്‍ തരിശിടുകയു ംചെയ്തു. അമ്പത് വര്‍ഷം മുമ്പാണ് മൈനര്‍ ഇറിഗേഷന്‍വകുപ്പ് മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തിലെ കാര്‍ഷികമേഖലയിലേക്ക് ജലമെത്തിക്കുന്നതിനായി വെന്റിലേറ്റര്‍ക്രോസ് ബാര്‍(ചീര്‍പ്പ്)അണക്കെട്ട് നിര്‍മ്മിച്ചത്. ഇരു പഞ്ചായത്തുകളിലുമായി ഏകദേശം മൂവായിരംഹെക്ടര്‍ സ്ഥലത്തെ നെല്‍പ്പാടങ്ങളില്‍ രണ്ടാംവിള നെല്‍കൃഷി നടത്തുന്നത് കല്ലഞ്ചിറപ്പുഴയിലെ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. അണക്കെട്ട് നിര്‍മ്മിച്ചതിന്‌ശേഷം മൈനര്‍ഇറിഗേഷ ന്‍വകുപ്പ് പിന്നീട് ഒരുഅറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍പറഞ്ഞു. ഇതാണ് അണ തകര്‍ച്ചയിലേക്ക് നീങ്ങാനുള്ള പ്രധാനകാരണവും. അണക്കെട്ടിന്‌സമീപത്തെ നൂറോളംവരുന്ന ആദിവാസികള്‍ അണക്കെട്ടിന് മുകളിലൂടെയുള്ള നടപ്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇപ്പോള്‍ അതിനും നിവൃത്തിയില്ലാതായി. അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി കര്‍ഷകര്‍ക്ക് ഉപകാര പ്രദമാക്കണമെന്നാണ് ആവശ്യം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.