Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെഎസ്ടിപി അധികൃതര്‍  ഉറപ്പുകള്‍ പാലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 08:58 pm IST
in Kasargod
കാസര്‍കോട്: ചന്ദ്രഗിരിപാലം-ചളിയംകോട് സംസ്ഥാന പാതയുടെ വികസന സമയത്ത് പ്രദേശവാസികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ ധൃതിപിടിച്ച് റോഡിന്റെ ഉദ്ഘാടനം നടത്തുവാനുള്ള നീക്കം നടക്കുന്നതായി ആരോപണം. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തുമെന്നും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം മൂലം ഭീഷണി നേരിടുന്ന ഉയര്‍ന്ന പ്രദേശത്തുള്ള കുടുംബങ്ങള്‍ക്ക് പാര്‍ശ്വഭിത്തി കെട്ടല്‍, മണ്ണിട്ട് താഴ്ന്ന പ്രദേശത്തുള്ളവര്‍ക്ക് ഓവുചാലുകള്‍, കൃഷി ആവശ്യത്തിന് ഉപയോഗിച്ചിരുന്ന വെള്ളം സംഭരിക്കാനുള്ള അണക്കെട്ടും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമുള്ള ഓവുചാലുകള്‍, കോട്ടരുവം പ്രദേശത്തുള്ളവര്‍ക്ക് ചെമ്മനാട് വയലിലേക്ക് കന്നുകാലികളേയും വളവും മറ്റും കൊണ്ടുപോകുന്നതിനും കാര്‍ഷിക വിളകള്‍ കൊണ്ടു വരുന്നതിനുമുള്ള പാത, രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകളുടെ പുനര്‍നിര്‍മ്മാണം, നിലവിലുള്ള എല്ലാ റോഡുകളും വഴികളും സൗകര്യപ്രദമായി നിര്‍മ്മിച്ചു നല്‍കല്‍ എന്നിവ കെഎസ്ടിപി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ ഒന്നും തന്നെ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഇത്തരമൊരവസ്ഥയില്‍ റോഡു നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കി ഭയന്നു ജീവിക്കുന്ന കുടുംബങ്ങളുടെ ജീവിത സാഹചര്യം കണക്കിലെടുത്ത് എത്രയും വേഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് പരവനടുക്കം ദീന്‍ദയാല്‍ജി പുരുഷ സ്വയംസഹായ സംഘം കെഎസ്ടിപി ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. ഇവയൊന്നും പാലിക്കാത്ത ഭരണാധിപ വര്‍ഗ്ഗത്തിന്റെ താല്‍കാലിക നേട്ടത്തിനു വേണ്ടി ധൃതി പിടിച്ച് റോഡ് ഉദ്ഘാടനത്തിന് ശ്രമിക്കുകയാണെങ്കില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് സമര രംഗത്തേക്കിറങ്ങുമെന്നും ദീന്‍ദയാല്‍ജി പുരുഷ സ്വയംസഹായ സംഘം മുന്നറിയിപ്പ് നല്‍കി..
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

661 കോടി രൂപയുടെ സർക്കാർ ഫണ്ട് കുംഭകോണം : ആറ് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് , എട്ട് ഹരിയാന വകുപ്പുകളിലെ ക്രമക്കേടുകൾ കണ്ടെത്തി

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.