Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദു:ഖങ്ങള്‍ മറച്ച് മലയാളിയെ ചിരിപ്പിച്ച അഭിനേത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 09:25 pm IST
in Vicharam

സ്വകാര്യ ദു:ഖങ്ങള്‍ മറച്ചുവെച്ച് മലയാളിയെ ചിരിപ്പിക്കുക മാത്രം ചെയ്ത കല്‍പ്പന ഒടുവില്‍ സഹപ്രവര്‍ത്തകരെ കരയിപ്പിച്ച് യാത്രയായി. സിനിമാ ലോകത്ത് മിത്രങ്ങള്‍ മാത്രമുണ്ടായിരുന്ന നടിയായിരുന്നു കല്‍പ്പന. എവിടെ ദുഃഖമുണ്ടായാലും അവിടെ സാന്ത്വനവുമായി കല്‍പ്പന ഓടിയെത്തി.

തന്റെ ഹൃദയസംബന്ധമായ അസുഖം പോലും മറ്റുള്ളവരെ അറിയിക്കാതെ ചെല്ലുന്നിടത്തെല്ലാം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച അവര്‍ എല്ലാവരേയും ചിരിപ്പിക്കുമ്പോഴും സ്വകാര്യമായി കരയുകയായിരുന്നു . വിവാഹ മോചനം അവരെ തളര്‍ത്തിയിരുന്നു. അടുത്തിടെ കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ കല്‍പ്പന ചികില്‍സയ്‌ക്ക് എത്തിയിരുന്നു. അപ്പോഴും രോഗമെന്തെന്ന് സിനിമ ലോകത്ത് ആരോടും പറഞ്ഞില്ല.

കലാരഞ്ജിനിയും ഉര്‍വ്വശിയും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോള്‍ കല്‍പ്പനയ്‌ക്കും സാധ്യതകള്‍ ഏറെയായിരുന്നു. എന്നാല്‍ കുടുംബത്തിനായിരുന്നു കല്‍പ്പന കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അനുജനേയും നോക്കി ചേച്ചി വീട്ടില്‍ തന്നെ കഴിഞ്ഞു. അങ്ങനെ സഹോദരനുമായി ഏറെ ആത്മബന്ധം കല്‍പ്പനയ്‌ക്കുണ്ടായിരുന്നു. ഈ സഹോദരന്റെ മരണവും കല്‍പ്പനയ്‌ക്ക് അപ്രതീക്ഷിതമായിരുന്നു. അതിന് ശേഷമാണ് അവര്‍ സിനിമയില്‍ കൂടുതല്‍ സജീവമായത്. എല്ലാ ദുഃഖവും ചിരിച്ച് മറയ്‌ക്കാനുള്ള ഇടമായിരുന്നു സിനിമ.

താരസംഘടനയായ അമ്മയില്‍ എന്നും സജീവമായിരുന്നു. എക്‌സിക്യുട്ടീവ് അംഗമായ കല്‍പ്പന കഴിഞ്ഞ യോഗത്തിന് എത്തിയിരുന്നില്ല. അസുഖമാണ് എന്ന് മാത്രമാണ് അറിയിച്ചത്. കല്‍പ്പനയുടെ മരണവാര്‍ത്ത കേട്ടവരുടെ മനസിലേക്ക് ഓടിയെത്തിയത് അവസാന ചിത്രമായ ചാര്‍ളിയിലെ ക്യൂന്‍ മേരിയെന്ന കഥാപാത്രമാണ്. രണ്ട് സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ചാര്‍ളിയെന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ മനസ്സില്‍ അവശേഷിപ്പിക്കുന്നത് വലിയ ഒരു നീറ്റലാണ്.

മേരി മരണത്തിലേക്ക് മിന്നിമായുന്ന കഥാപാത്രമാണെന്നത് കല്‍പ്പനയുടെ മരണവുമായി ചേര്‍ന്ന് നില്‍ക്കുന്നു. നല്ലൊരു പിറന്നാള്‍ ദിനം സമ്മാനിച്ചതിന്റെ സംതൃപ്തിയില്‍ ചാര്‍ളി ആകാശ നീലിമയിലേക്ക് നോക്കി നില്‍ക്കെ എല്ലാവരേയും കബളിപ്പിച്ച് മേരി മരണത്തിന്റെ ആഴങ്ങളിലേക്ക് മിന്നിമറയുന്ന സീന്‍ പ്രേക്ഷക മനസുകളെ കണ്ണീരണിയിക്കുന്നതാണ്. ഒട്ടും പ്രതിക്ഷീക്കാതെ മരണത്തിലേക്ക് കല്‍പ്പന നിങ്ങിയപ്പോള്‍ ചാര്‍ളിയിലെ കഥാപാത്രം തേങ്ങലായി അലയടിക്കുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

Samskriti

നമാമി രാമം: മാതാക്കള്‍ മഹതികള്‍

Samskriti

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

Samskriti

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

Kerala

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

പുതിയ വാര്‍ത്തകള്‍

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.