Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തകഴിയുടെ കാത്ത’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 03:24 pm IST
in Entertainment

വിശ്വസാഹിത്യകാരനായ തകഴിയുടെഭാര്യ കാത്തയുടെ ഓര്‍മ്മക്കുറിപ്പുകള്‍ സിനിമയാകുന്നു. തകഴിയുടെ കാത്ത എന്നു പേരിട്ട ഈ ചിത്രം ഇലപ്പച്ച ക്രിയേഷന്‍സിനുവേണ്ടി അഡ്വ: ഗണേഷ് കുമാര്‍ നിര്‍മ്മിക്കുന്നു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എന്‍.എന്‍.ബൈജു ആണ് സംവിധായകന്‍. കാത്തയായി മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി വേഷമിടുന്നു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പി. ജയപ്രകാശ് ആണ് തകഴിയായി അഭിനയിക്കുന്നത്. തകഴിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂരോഗമിക്കുന്നു.

വിശ്വസാഹിത്യകാരനായ തകഴിയുടെ ജീവിതത്തെയും, അദ്ദേഹത്തിന്റെ കൃതികളേയും ഏറെ സ്വാധീനിച്ച വ്യക്തിയാണ് കാത്ത. കൂടാതെ ലോകത്തെ ഏറ്റവും വലിയ പ്രണയ ജോഡികളുമായിരുന്നു ഇവര്‍. കാത്തയില്ലാതൊരു ജീവിതം തകഴിക്കില്ലായിരുന്നു. തകഴിയുടെ ‘കാത്തേ’ എന്നുള്ള സ്‌നേഹത്തോടെയുള്ള വിളി തന്നെ പ്രസിദ്ധമാണ്. ഇങ്ങനെയുള്ള കാത്തയുടെ ഓര്‍മ്മകുറിപ്പുകള്‍ സിനിമയാകുമ്പോള്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

തകഴിയുടെ മരണശേഷം തകഴിയുടെ ഭവനം ഗവണ്‍മെന്റ് ഏറ്റെടുത്തു. അപ്പോഴും കാത്ത ഒരു രൂപാ മാസവാടകകാരിയായി ശങ്കരമംഗലത്ത് തന്നെ താമസിച്ചു. മക്കള്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചിട്ടും കാത്ത തകഴി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ തന്നെ ജീവിച്ചു. അന്നത്തെ ഏകാന്ത ജീവിതത്തില്‍ തകഴിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കാത്തയെ മുന്നോട്ടു നയിച്ചു. ഈ ഓര്‍മ്മകളാണ് തകഴിയുടെ കാത്ത എന്ന ചിത്രത്തില്‍ കടന്നു വരുന്നത്.

കാത്തയുടെ ഓര്‍മ്മകളിലൂടെ മലയാളത്തിലെ പ്രഗല്ഭരായ സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയ നേതാക്കന്മാരുടെ ജീവിതവും ചിത്രത്തില്‍ കടന്നു വരുന്നു. വയലാര്‍, പി. കേശവദേവ് ജോസഫ് മുണ്ടശ്ശേരി, പൊന്‍കുന്നം വര്‍ക്കി, എം.പി. പോള്‍, കാരൂര്‍, സി.ജെ. തോമസ്, ഡി.ഡി. കിഴക്കേമുറി, എന്‍. ശ്രീകണ്ഠന്‍ നായര്‍, എന്നീ ചരിത്ര പരുഷന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തും. വയലാറിനെ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വേണു അമ്പലപ്പുഴയും, ആര്‍.എസ്.പിയുടെ സ്ഥാപകന്‍ എന്‍. ശ്രീകണ്ഠന്‍ നായരെ അഡ്വ: ഗണേഷ് കുമാറും, പി. കേശവ് ദേവിനെ അയ്‌മനം സാജനും അവതരിപ്പിക്കും. കാത്തക്ക് ശബ്ദം നല്‍കുന്നത് കാത്തയുടെ ചെറുമകളായ ഐമ ദിനകയാണ്. രചന: തകഴി, തിരക്കഥ- ഡോ:പി. കെ ഭാഗ്യലക്ഷ്മി,

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.