Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഹൃദയ വിശാലത നാട്ടിലെ നേതാക്കള്‍ക്കാണ് ആദ്യം വേണ്ടത് : കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 10:02 pm IST
inWayanad

മാനന്തവാടി : ഹൃദയ വിശാലത നാട്ടിലെ നേതാക്കള്‍ക്കാണ് ആദ്യം വേണ്ടതെന്ന് ബിജെപി

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമോചനയാത്രയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വികസനത്തിനായി കെട്ടിപ്പൊക്കിയ പദ്ധതികളേറെയും വന്‍കിടക്കാര്‍ക്കുവേണ്ടിയാണ്. സാധാരണക്കാരെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത നേതാക്കള്‍ക്ക് വേണം. ആയിരം ഇതളുള്ള പൂവായി സാധാരണക്കാരുടെ ഹൃദയം വളരെട്ടെയെന്നും അദ്ദേഹം പറഞ്ഞു. വെള്ളം, ഭക്ഷണം തൊഴിലില്ലായ്‌മ, കിടപ്പാടമില്ലായ്‌മ തുടങ്ങിയവ ജീവിതങ്ങളെ ബാധിച്ചുകഴിഞ്ഞു. ജനവികാരം ഇരമ്പുന്നത് മണ്ണിനും തൊഴിലിനും നീതിക്കുംവേണ്ടിയാണ്. അതിനുവേണ്ടിയാണ് വിമോചനയാത്ര. നമുക്ക് വേണ്ട ഭക്ഷണത്തിന്റെ 15 ശതമാനം മാത്രമാണ് നാം ഉത്പ്പാദിപ്പിക്കുന്നത്. കാര്‍ഷിക ഉത്പ്പന്നമായ റബ്ബറിനെ മന്‍നമോഹന്‍ സിംഗ് വ്യവസായിക ഉത്പ്പന്നമാക്കി. കൂടാതെ ഗാട്ട് കരാര്‍ പ്രകാരം ഇറക്കുമതിയും ഇഷ്ടംപോലെ. കര്‍ഷകരുടെ ദുരിതം മനസിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ റബ്ബറിന്റെ ഇറക്കുമതി നിര്‍ത്തിവെച്ചു. ഭക്ഷ്യസുരക്ഷക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കി. ഭക്ഷ്യസുരക്ഷ ചിലവിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. 1000 കോടി രൂപ നല്‍കി ഫാക്ടിനെ പുനരുജ്ജീവിപ്പിച്ചു. സര്‍ക്കാരിന്റെ ജനോപകാര നടപടിയില്‍ ജനപിന്തുണ ഏറിവരുന്നു, പേരാവൂരിലെ ആദിവാസികോളനികളിലെ കുട്ടികള്‍ കുപ്പതൊട്ടിയില്‍നിന്നും ഭക്ഷണം കഴിച്ചത് നമ്മുടെ പട്ടിണിയെ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ശ്വവത്കൃത സമൂഹത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്തലാകും ബിജെപി അധികാരത്തിലെത്തിയാല്‍ ചെയ്യുന്ന ആദ്യനടപടി. ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, സംസ്ഥാന സമിതിയിംഗം കെ.സദാനന്ദന്‍, ടി.എ.മാനു, കെ.എം.പൊന്നു, ഇ.കെ.ഗംഗാധരന്‍, അഖില്‍പ്രേം, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് സി.കെ.ഉദയന്‍, ബാലഗോകുലം ജില്ലാ സെക്രട്ടറി വി.കെ.സുരേന്ദ്രന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സനല്‍, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് പുനത്തില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുമ്മനത്തെ വയനാട് ജില്ലാ അതിര്‍ത്തിയില്‍ സ്വീകരിച്ചു.

മാനന്തവാടി കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രപരിസരത്തുനിന്നും അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍, മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, സംസ്ഥാന സെക്രട്ടറി അഡ്വ ബി.ഗോപാലകൃഷ്ണന്‍, സംസ്ഥാന സഹ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.രശ്മില്‍നാഥ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ പി.സുധീര്‍, കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന്‍ മാസ്റ്റര്‍, സെക്രട്ടറി വി.കെ.സജീവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.മാനന്തവാടിയില്‍ നടന്ന പൊതുയോഗത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍കണിയാരം അദ്ധ്യക്ഷത വഹിച്ചു. പി.കെ.വീരഭദ്രന്‍ സ്വാഗതും ജിതിന്‍ഭാനു നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.