Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജൈത്രയാത്രക്കുമുമ്പ് കുമ്മനം ചരിത്രമുറങ്ങുന്ന മാറാട്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 03:04 pm IST
inKozhikode

കോഴിക്കോട്: മാറാടിനേറ്റ മുറിവുണക്കാനും കടലോര ത്തെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ആശ്വാസം പകരാനും ആത്മവിശ്വാസം നല്‍ കാനും ഓടിയെത്തിയ കു മ്മനം രാജശേഖരന്‍ ഇന്നലെ വീണ്ടും മാറാട്ടെത്തി. ഇന്ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന വിമോചന യാത്രയുടെ തിരക്കിനിടയിലാണ് മാറാട്ടെത്തി കാരണവന്മാരുടെയും അമ്മമാരുടെയും അനുഗ്രഹം തേടിയത്. ഇന്നലെ രാവിലെ 7.45ഓടെ മാറാട്ടെത്തിയ തങ്ങളുടെ വീരനായകന് സ്‌നേഹപൂര്‍ണമായ സ്വീകരണമാണ് മാറാട് ഗ്രാമം ഒരുക്കിയത്. അമ്മമാര്‍ പുഷ്പാര്‍ച്ചന ചെയ്താണ് കുമ്മനത്തെ സ്വീകരിച്ചത്. ശ്രീകു രുംബ-വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കാരണവന്‍മാരോടൊപ്പം ദര്‍ശനം നടത്തിയ ശേഷം നേരെ അരയസമാജം ഓഫീസിലെത്തി. തുടര്‍ന്ന് ക്ഷേത്രപരിസരത്ത് നടന്ന സ്വീകരണസമ്മേളനത്തില്‍ കാരണവന്മാരായ അരയച്ചന്റകത്ത് ഗോപാലന്‍, ചോയിച്ചന്റകത്ത് ചന്ദ്രന്‍, തെക്കെത്തൊടി ബാബു, ദാസന്‍ കേലപ്പന്റകത്ത് എന്നിവര്‍ കുമ്മനത്തെ ഷാളണിയിച്ചു. മാറാട് മേഖലയില്‍ നിന്ന് വിജയിച്ച കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി. സതീഷ്‌കുമാര്‍, ഷൈമ പുന്നത്ത്, അനില്‍കുമാര്‍ എന്നിവരും കുമ്മനത്തെ ഷാളണിയിച്ചു.ചോയിച്ചന്റകത്ത് സുന്ദരന്‍, കോതന്റകത്ത് രമേശന്‍ എന്നിവര്‍ സംബന്ധിച്ചു.

മാറാടിന്റെ ചരിത്രവും വര്‍ത്തമാനവും തന്റെ ലഘു പ്രസംഗത്തില്‍ വിവരിച്ച കുമ്മനം സ്‌നേഹവും സാ ഹോദര്യവും നിലനിര്‍ത്താന്‍ മാറാട്ടെ മത്സ്യത്തൊഴിലാളി സമൂഹം വഹിച്ച പങ്കിനെയും സഹിച്ച വേദനകളെയും അനുസ്മരിച്ചു. കേരളത്തിന് ആവേശവും മാതൃകയും നല്‍കിയ മണ്ണാണ് മാറാട്. മുന്നണികളുടെ വഞ്ചനയില്‍ തളര്‍ന്നുപോകാതെ ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച മണ്ണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. പരസ്പരവിശ്വാസവും സ്‌നേഹവും തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണം, അദ്ദേ ഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി.ശ്രീശന്‍മാസ്റ്റര്‍, മേഖലാ ജനറല്‍സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ , ജില്ലാ ജനറല്‍സെക്രട്ടറി പി.ജിജേന്ദ്രന്‍, യുവമോര്‍ച്ച സം സ്ഥാനപ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി.സി. മോഹനന്‍ മാസ്റ്റര്‍, മത്സ്യപ്രവര്‍ത്തകസംഘം ജില്ലാസെക്രട്ടറി കരുണാകരന്‍, ടി.മുരുകേശന്‍, സി.ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബലിദാനികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ് പാര്‍ച്ചന ചെയ്താണ് കുമ്മനം തന്റെ പ്രസംഗം ആരംഭിച്ചത്. ടി. മുരുകേശന്‍ സ്വാഗതം പറഞ്ഞു.

വിമോചനയാത്രക്ക് മുമ്പ് മാറാട്ടെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മന് രാജശേഖരന്‍ സ്വീകരണത്തിന് മറുപടി പറയുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.