Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പട്ടണക്കാട് സഹ. ബാങ്ക് തട്ടിപ്പ്; പ്രമുഖര്‍ക്കും പങ്കെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 09:05 pm IST
inAlappuzha

ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. പ്രസിഡന്റിനെ കരുവാക്കി മുഖം രക്ഷിക്കാന്‍ ഐ ഗ്രൂപ്പ് നീക്കം നടത്തുകയാണെന്ന ആരോപണവുമായി എ പക്ഷം രംഗത്ത്.

ഇരുപത് കോടിയോളം രൂപയുടെ അഴിമതിയാണ് ബാങ്കില്‍ നടന്നത്. ഇതിന്റെ പേരില്‍ സെക്രട്ടറിയടക്കം അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭരണസമിതിയിലെ ചില പ്രമുഖര്‍ക്കും ക്രമക്കേടില്‍ പങ്കുെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. ചെക്ക് ഡിസ്‌കൗണ്ടിലൂടെയായിരുന്നു പ്രധാന തട്ടിപ്പ്.

ചെക്ക് ഡിസ്‌കൗണ്ടിലൂടെ കോടികള്‍ തട്ടിയെടുത്തവരെ ബാങ്ക് നേതൃത്വവുമായി ബന്ധിപ്പിച്ചത് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളാണെന്നാണ് വിവരം. ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ഒരു വിഭാഗം നടത്തിയ ക്രമക്കേട് തങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാനും, സ്വന്തം ഗ്രൂപ്പില്‍ പെട്ട ഭരണ സമിതി അംഗങ്ങളെ സംരക്ഷിക്കാനും ബാങ്ക് ഭരണം പിടിച്ചെടുക്കാനുമാണ് ഐ വിഭാഗം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ടിലും പ്രസിഡന്റിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ഇത് മറച്ചുവെച്ച് പ്രസിഡന്റിനെ കരുവാക്കാന്‍ ഒരു വിഭാഗം നീക്കം നടത്തുന്നതായാണ് വിമര്‍ശനം ഉയരുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് വായ്‌പയെടുത്ത ഭരണ സമിതിയില്‍ പെട്ടയാള്‍ ദിവസങ്ങള്‍ക്കകം ലക്ഷങ്ങള്‍ തിരിച്ച് അടച്ചിരുന്നു. ഇയാളുടെ വസ്തു ഈട് നല്‍കി പലരും ലക്ഷങ്ങള്‍ വായ്‌പയെടുത്തിരുന്നതായും, ഇതിന്റെ വിവരങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന. എഴുപുന്നയിലെ ചതുപ്പ് ഭൂമിയുടെ ഈടിന്‍മേല്‍ ഗഹാന്‍ രജിസ്റ്റര്‍ ചെയ്യാതെ ലക്ഷങ്ങള്‍ വായ്‌പ അനുവദിച്ചതിനു പിന്നിലും ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടായതായാണ് വിവരം.

മുതിര്‍ന്ന നേതാക്കളുടെ ശിപാര്‍ശയില്‍ ബാങ്ക്അധികാരികള്‍ പലര്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ ലോണ്‍ നല്‍കിയതായും ആരോപണമുണ്ട്. ആരോപണ വിധേയരെ ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ച് ബാങ്ക് ഭരണം കൈപ്പടിയിലൊതുക്കാന്‍ ഒരു വിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായാണ് പ്രസിഡന്റ് രാജി വയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.

പ്രസിഡന്റിനെ മാറ്റാന്‍ നടക്കുന്ന നീക്കതിനെതിരെ എ വിഭാഗം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുകയാണ്. ക്രമക്കേടിന്റെ പേരില്‍ പ്രസിഡന്റിനെ മാത്രം രാജിവയ്‌പ്പിക്കുന്നതിന് പകരം ബോര്‍ഡ് പിരിച്ചുവിടണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

പുതിയ വാര്‍ത്തകള്‍

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.