മാഘമാസത്തിലെ പൂര്‍ണ്ണിമയ്ക്ക് പറഞ്ഞാല്‍ തീരാത്ത മഹത്വമാണ് പറയപ്പെടുന്നത്. നദീ സ്നാനത്തിന് ഇന്നേദിവസം പ്രാധാന്യമേറെയുണ്ട്. സ്നാനാദികള്‍ കഴിഞ്ഞ് വിഷ്ണു പൂജയും പിതൃശ്രാദ്ധവും നടത്തേണ്ടതാണ്.
ഇന്നേദിവസം യാചകര്‍ക്ക് ശ്രദ്ധാപൂര്‍വ്വം ദാനം ചെയ്യണം. മാഘത്തിലെ വെളുത്തവാവിന് ഗംഗാസ്നാനം ഉത്തമം തന്നെ. അങ്ങനെനടത്തുന്നയാള്ക്ക് പാപങ്ങള്‍ തീര്‍ന്ന് സദ്ഗതി ലഭിക്കും എന്നത്രേഫലം. മാഘത്തിലെ പൗര്‍ണ്ണമി മകരം പത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: