Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുമ്മനം നയിക്കുന്ന വിമോചനയാത്ര കൊല്ലത്തിന്റെ രാഷ്‌ട്രീയസാഹചര്യവും മാറ്റും: എം.സുനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 12:17 pm IST
in Kollam

കൊല്ലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന വിമോചനയാത്ര ജില്ലയില്‍ പ്രവേശിക്കുന്നതോടെ കൊല്ലത്തിന്റെ രാഷ്‌ട്രീയ മുഖം മാറുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍ പറഞ്ഞു. സുമംഗലി ആഡിറ്റോറിയത്തില്‍ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയെ സ്വീകരിക്കുന്നതിനുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതല തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കടലോരം മുതല്‍ മലയോരം വരെയുള്ള ജനങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. അവരവരുടെ സ്ഥലങ്ങളില്‍ ബിജെപി പ്രതിനിധികളെ വിജയിപ്പിക്കുവാനും രംഗത്തിറങ്ങി. അതേ രീതിയില്‍ തന്നെയായിരിക്കും ജനം ബിജെപിയെ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷക്കാലമായി ജില്ലയിലെ പാവപ്പെട്ട ജനസമൂഹത്തെ തള്ളിക്കളഞ്ഞ ഇടത്-വലത് മുന്നണികളെ കൊല്ലത്തിന്റെ ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. നാലായിരവും ഏഴായിരവും കിടന്ന മണ്ഡലങ്ങളില്‍ ബിജെപി 30000 വോട്ടുകള്‍ക്ക് മുകളില്‍ പിടിച്ചു. ഈ വോട്ടുകള്‍ നിലനിര്‍ത്തി വിജയിക്കാന്‍ വേണ്ടി മുന്നോട്ട് പോകുന്ന പ്രവര്‍ത്തകര്‍ക്കും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങള്‍ക്കും കുമ്മനം നയിക്കുന്ന വിമോചനയാത്ര പ്രേരണയും മാര്‍ഗദര്‍ശനവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേശ്കുമാര്‍, ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സാംരാജ്, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എ.ഗോപാലകൃഷ്ണന്‍, ശ്രീകേഷ്‌പൈ, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജയപ്രകാശ്, സുദര്‍ശനന്‍, ഡോ.ശശിധരന്‍, പ്രൊഫ.ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികള്‍- എ.ഗോപാലകൃഷ്ണന്‍(ചെയര്‍മാന്‍), ശ്രീകേഷ് പൈ, ഡോ.ശശിധരന്‍. കോകില എസ് കുമാര്‍, അഡ്വ.രാജേന്ദ്രന്‍, രാജേന്ദ്രന്‍പിള്ള, ഡോ.മോഹന്‍, സി.കെ.ചന്ദ്രബാബു, എസ്.സുദര്‍ശനന്‍, എസ്.ദിനേശ്കുമാര്‍, ഹരിഹര അയ്യര്‍, പ്രൊഫ.ശാന്തകുമാരി(വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ.വി.വിനോദ്(ജനറല്‍ കണ്‍വീണര്‍) അനില്‍കുമാര്‍, അഡ്വ.ജി.ഗോപകുമാര്‍, സുരേഷ്‌കുമാര്‍, അഡ്വ.സി.കെ മിത്രന്‍(കണ്‍വീണര്‍), സാംരാജ്, അഡ്വ.കല്ലൂര്‍ കൈലാസ് നാഥ്(പബ്ലിസിറ്റി), സുജിത്ത് സുകുമാരന്‍(മൊബലൈസേഷന്‍), ഡോ.പ്രവീണ്‍ സൈബാസ്റ്റ്യന്‍ പോള്‍( സോഷ്യല്‍മീഡിയ), ശശിധരന്‍(ഫിനാന്‍സ്), ശശികലറാവു(മഹിള പ്രതിനധി), ആശ്രാമം സന്തോഷ് (മീഡിയ).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.