Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദ്വിദിന സന്ദര്‍ശനത്തിനായി സുഷമാ സ്വരാജ് ടെല്‍ അവീവിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2016, 10:58 am IST
inWorld

ടെല്‍ അവീവ്: ദ്വിദിന ഇസ്രയേല്‍, പലസ്തീന്‍ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ടെല്‍ അവീവിലെത്തി.ഇസ്രയേലിലേക്കുള്ള സുഷമയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്. വിദേശകാര്യ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും സുഷമയെ അനുഗമിക്കുന്നുണ്ട്.

ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മന്ത്രി ആദ്യം പലസ്തീനാണ് സന്ദര്‍ശിക്കുക. ഭീകരവാദ വിരുദ്ധമേഖലയിലും പ്രതിരോധ വിഭാഗത്തിലുമുള്ള സഹകരണമാണ് സന്ദര്‍ശന ലക്ഷ്യം.

പലസ്തീന്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം റാമല്ലയിലെ പലസ്തീന്‍ ഡിജിറ്റല്‍ ലേണിങ് ആന്‍ഡ് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനം സുഷമാ സ്വരാജ് നിര്‍വ്വഹിക്കും. തുടര്‍ന്ന് വൈകീട്ടോടെ ഇസ്രായേലിലേക്ക് യാത്ര തിരിക്കും. 18ന് ഇസ്രയേല്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും. പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് വീണ്ടും ഭാരത വിദേശകാര്യ മന്ത്രി ഇസ്രയേലില്‍ എത്തുന്നത്.

പോയവര്‍ഷം സുരക്ഷാ, പ്രതിരോധം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ ശക്തിപ്പെടുത്താനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുമാണ് സന്ദര്‍ശനം നടത്തുന്നത്. ഐഎസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സുഷമ വിലയിരുത്തും. പലസ്തീന്‍ നേതൃത്വവുമായും സംഭാഷണം നടത്തും. റമള്ളായിലെ പലസ്തീന്‍ ഡിജിറ്റല്‍ ലേണിംഗ് ആന്‍ഡ് ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും സുഷമ നിര്‍വഹിക്കും.

കഴിഞ്ഞ ഒക്ടോബറില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഇസ്രായേലും, പലസ്തീനും സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഭാരതം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രേയേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് മന്ത്രി സുഷമാ സ്വരാജിന്റെ സന്ദര്‍ശനം.

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഭാരത പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഇസ്രയേല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലാകും ഇന്ത്യയുമായി സഹകരിച്ച് ഇസ്രയേല്‍ നിക്ഷേപം നടത്തുകയെന്നും സൂചനയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.