Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അര്‍ത്തുങ്കലിലെ അസഹിഷ്ണുത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 09:15 pm IST
in Vicharam

ക്ഷേത്രപരിസരങ്ങളില്‍ അഹിന്ദുക്കളുടെ കച്ചവടത്തെപ്പറ്റി കുമ്മനത്തിന്റെ പേരില്‍ വന്ന വളച്ചൊടിക്കപ്പെട്ട വാര്‍ത്തയെക്കുറിച്ച് പരാമര്‍ശിക്കവേ, ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരാറുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് കണ്ടു. ചേര്‍ത്തലയിലെ ഏതോ കടയില്‍നിന്ന് വാങ്ങിയ അഞ്ചാറുമാലകള്‍ പൊക്കി കാണിച്ചിട്ട് അത് അയ്യപ്പന്മാരുടെതാണെന്ന് കപ്യാരും കുഴിവെട്ടിയും പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും?

കഠിനവ്രതത്തിന്റെ ഉപാസകരായ ശബരിമല തീര്‍ത്ഥാടകര്‍ മുദ്രയണിയേണ്ടതും ഊരേണ്ടതും ഹൈന്ദവാരാധനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ വച്ചാണ്; അല്ലാതെ മറ്റിടങ്ങളിലാണെന്ന് പ്രചരിപ്പിക്കുന്നത് ഹിന്ദുക്കളെ അപമാനിക്കലാണെന്നു മാത്രമല്ല, ദുരുദ്ദേശ്യപൂര്‍വം തെറ്റായ പ്രവണതകള്‍ വളര്‍ത്തി ഹിന്ദു സംസ്‌കാരത്തെയും ആചാരങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുക കൂടിയാണ്.

അതുപോലെ കള്ളത്തരങ്ങള്‍ പറഞ്ഞുപരത്തി ആലപ്പുഴ-അരൂര്‍ കടപ്പുറത്തെ ധീവരരെ ഇല്ലായ്‌മ ചെയ്ത അര്‍ത്തുങ്കല്‍ പള്ളിയുടെ പുതിയ തട്ടിപ്പിനു കൂട്ടുനിന്നുകൊണ്ട് ഉമ്മന്‍ചാണ്ടി ഇടവക വികാരിയുടെ റോളിലേക്ക് മാറി ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുത്.

ഇറച്ചിയും മീനും കഴിച്ചിട്ട് ആള്‍ക്കാര്‍ വന്നുപോവുന്ന പള്ളിപോലുള്ള സ്ഥലങ്ങളില്‍ മാലയിട്ടശേഷം പോകുന്നത് തെറ്റാണെന്ന് അയ്യപ്പന്മാരെ പറഞ്ഞുബോധിപ്പിക്കാന്‍ ഹിന്ദുഐക്യവേദിയും ശ്രദ്ധിക്കുക.

സുധീഷ് കാവനാല്‍

വോട്ടര്‍മാര്‍ കൂടുന്നതില്‍ ആശങ്ക!!

വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍വര്‍ധന വന്നതില്‍ വന്‍ ആശങ്ക രേഖപ്പെടുത്തുന്ന വാര്‍ത്ത മനോരമ (7-1-16) ഒന്നാം പേജില്‍തന്നെ രേഖപ്പെടുത്തുന്നു. ആര്‍ക്കാണ് ആശങ്കയെന്ന് വ്യക്തമാക്കുന്നുമില്ല. വോട്ടര്‍മാര്‍ കൂടുന്നതും വോട്ടിംഗ് ശതമാനം കൂടുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് ജനം കരുതുന്നത്. വോട്ടര്‍മാര്‍ കൂടിയാല്‍ ഖജനാവ് ചോരില്ല.

39,000 അധ്യാപക തസ്തികകള്‍ കൂടുതലാണെന്ന ശമ്പളകമ്മീഷന്റെ കണ്ടെത്തലില്‍ ആര്‍ക്കും ആശങ്കയില്ല. ലക്ഷക്കണക്കിന് വ്യാജകുട്ടികളുടെ (ഇല്ലാത്ത കുട്ടികള്‍) പേരില്‍ ആയിരക്കണക്കിന് അധ്യാപകര്‍ ഖജനാവില്‍നിന്ന് ശമ്പളം പറ്റുന്ന വിവരം മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍വാര്‍ത്തയായിരുന്നു. പക്ഷേ ആരും ആശങ്കപ്പെട്ടില്ല.

ഇല്ലാത്ത അധ്യാപകതസ്തികകള്‍ വഴി മാനേജര്‍മാര്‍ക്ക് കോടികളുടെ കോഴ,  ശമ്പള/പെന്‍ഷന്‍ ഇനത്തില്‍ ഖജനാവിനും കോടികള്‍ പ്രതിമാസ നഷ്ടം, അധ്യാപകസംഘടനകളും രാഷ്‌ട്രീയപാര്‍ട്ടികളും (മൂത്തതും യൂത്തും) വിപ്ലവ വിദ്യാര്‍ത്ഥി സംഘടനകളും ഇത്തരം പകല്‍ക്കൊള്ളക്ക് കൂട്ട്.

ഇടതും വലതും ഭരിച്ച് പൊതുകടം ഉടന്‍ രണ്ട്‌ലക്ഷം കോടിയാകും. ഒരു മാറ്റം അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കെ.വി. സുഗതന്‍, ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം11: ലക്ഷ്മണോപദേശം

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.