Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പട്ടികവര്‍ഗ്ഗ കോളനിയിലെ അദാലത്തില്‍ 400 പരാതികള്‍ പരിഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 08:53 pm IST
inKasargod

കാസര്‍കോട്: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ബാനം പട്ടികവര്‍ഗ്ഗ കോളനിയില്‍ നടന്ന ജില്ലാ കളക്ടറുടെ അദാലത്തില്‍ 400 പരാതികള്‍ പരിഗണിച്ചു. ബാനം ഗവ: യു പി സ്‌ക്കൂളില്‍ ക്ലായിക്കോട് ഒന്ന്, ക്ലായിക്കോട് രണ്ട്, ബാനം-ബാനംമൂല, മൂലപ്പാറ, കാടംമൂല, മുണ്ട്യാനം എന്നീ പട്ടികവര്‍ഗകോളനികളെ ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എച്ച് ദിനേശന്റെ നേതൃത്വത്തില്‍ അദാലത്ത് നടന്നത്.

ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാമിഷനും പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച അദാലത്തില്‍ 301 പരാതികള്‍ മുന്‍കൂട്ടി ലഭിച്ചിരുന്നു. ലാന്റ് റവന്യൂ, സപ്ലൈ ഓഫീസ്, കുടിവെളളം, തദ്ദേശ ഭരണം, പട്ടികവര്‍ഗ്ഗ വകുപ്പ്, വീട് പുനരുദ്ധാരണം, ആധാര്‍ കാര്‍ഡ് തുടങ്ങിയ 99 പുതിയ പരാതികളും ലഭിച്ചിട്ടുണ്ട്. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി വി ഉഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി എല്‍ ഉഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഭൂപേഷ്, അംഗങ്ങളായ എം മുസ്തഫ, വി കുഞ്ഞമ്പു, എം പുഷ്പ, എം വി ഇന്ദുലേഖ, ടി സജിത, ലത, മുന്‍ പ്രസിഡണ്ട് ബാനം കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലളിത നന്ദിയും പറഞ്ഞു. കുടുംബശ്രീ എഡിഎം സി.വിജയന്‍, വെളളരിക്കുണ്ട് തഹസില്‍ദാര്‍ കെ.രവികുമാര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജി രാധാകൃഷ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എം സക്കീര്‍ അലി, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം വത്സന്‍, പൂടങ്കല്ല് സി എച്ച് സി അസി. സര്‍ജന്‍ ഡോ. എം ജയന്തി തുടങ്ങീ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ബിപിഎല്‍ കാര്‍ഡിനായി അപേക്ഷിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കും. മുണ്ട്യാനം, മൂലപ്പാറ കോളനികളില്‍ 40 കുടുംബങ്ങള്‍ക്ക് ഉപകരിക്കുന്ന കുടിവെളള പദ്ധതി നടപ്പാക്കാനായി 35 ലക്ഷം രൂപയുടെ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചു.

ക്ലീനപ്പാറ പട്ടികവര്‍ഗ്ഗ കോളനിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം അനുവദിക്കണം, കോടോം ബേളൂരില്‍ പട്ടികവര്‍ഗ്ഗ മാതൃകാ സഹവാസ വിദ്യാലയം നിര്‍മ്മിക്കണം, പട്ടിക വര്‍ഗ്ഗ കോളനികളില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയും കുടിവെളള പദ്ധതിയും നടപ്പാക്കണമെന്നും അദാലത്തില്‍ പരാതി ലഭിച്ചു. അദാലത്തില്‍ ലഭിച്ച പരാതികളുടെ തുടര്‍ നടപടികള്‍ അവലോകനം ചെയ്യുന്നതിന് രണ്ടാഴ്ചക്കകം യോഗം ചേരുമെന്ന് എ ഡി എം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.