Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിഎസ്‌സി ഓഫീസിന് ജില്ലാ ഭരണകൂടത്തിന്റെ ജപ്തി നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 10:51 am IST
in Kollam

കൊല്ലം: പിഎസ്‌സി ഓഫീസില്‍ താലൂക്ക് റവന്യൂവകുപ്പ് ജപ്തി നോട്ടീസ് പതിച്ചു. കൊല്ലം ആണ്ടാമുക്കം ബസ് സ്റ്റാന്റിന് സമീപമുള്ള പിഎസ്‌സി ജില്ലാ ഓഫീസിന്റെയും മേഖല ഓഫീസിന്റെയും മുന്നിലാണ് ഇന്നലെ വൈകിട്ടോടെ നോട്ടീസ് പതിച്ചത്.

ആശ്രാമം മൈതാനത്ത് പ്രാക്ടീക്കല്‍ ടെസ്റ്റ് നടത്തുന്ന വാടകയിനത്തില്‍ അറുപതിനായിരം രൂപയും അതിന്റെ പലിശയും അടയ്‌ക്കാനുണ്ടെന്ന് കാട്ടിയാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടത്തുമെന്നാണ് ഇതില്‍ പറയുന്നത്.അതേ സമയം ആശ്രാമം മൈതാനം പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താന്‍ പിഎസ് സി വര്‍ഷങ്ങളായി ഉപയോഗിച്ച് വരുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ പക്കല്‍ നിന്നും യാതൊരുവിധ തുകയും വാങ്ങിക്കാതെയാണ് ടെസ്റ്റ് നടത്തുന്നത്. രാവിലെ ആറുമുതലാണ് പ്രാക്ടിക്കല്‍ ടെസ്റ്റ് മൈതാനിയില്‍ നടക്കുന്നത്. എന്നാല്‍ ഇതുവരെയും ഇല്ലാത്ത തരത്തിലാണ് റവന്യു വകുപ്പ് പിഎസ്‌സിയോട് നിലപാട് എടുത്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് റവന്യൂ വകുപ്പ് പിഎസ്‌സിക്ക് ആശ്രാമം മൈതാനം ടെസ്റ്റ് നടത്തുന്നതില്‍ വാടക വേണമെന്നാവശ്യപ്പെട്ട് കത്ത് അയച്ചത്. ജില്ലാ ഓഫീസില്‍ അയച്ച കത്ത് ഓഫീസ് പിഎസ്‌സി സെക്രട്ടറിക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം പിഎസ്‌സിക്ക് പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താന്‍ ജില്ലാ ഭരണകൂടം അനുവാദം നല്‍കിയില്ല. അതിനെത്തുടര്‍ന്ന് കൊല്ലം ബീച്ചിനോട് ചേര്‍ന്ന പാര്‍ക്കിംഗ് സ്ഥലത്താണ് ടെസ്റ്റ് നടന്നത്.

അസൗകര്യമുള്ള സ്ഥലത്ത് നടന്ന ടെസ്റ്റ് അന്ന് ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പടെ കാര്യമായി ബാധിച്ചിരുന്നു. അടുത്തമാസം 8 മുതല്‍ 11 വരെ ഫയര്‍മാന്‍ ഡ്രൈവിംഗ് ആന്റ് പമ്പ് ഓപ്പറേറ്റര്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് നടക്കാനിരിക്കെയാണ് ഗ്രൗണ്ട് അനുവദിക്കില്ലെന്ന ഉറച്ച നിലപാട് എടുത്ത് ജില്ലാ ഭരണകൂടം ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് മറ്റ് മാര്‍ഗം ഇല്ലാത്തതിനാല്‍ പത്തനംത്തിട്ടയില്‍ വച്ച് നടത്താനാണ് പിഎസ്‌സിയുടെ ആലോചന. അങ്ങനെയെങ്കില്‍ ജില്ലയിലെ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ വലയുമെന്ന് ഉറപ്പാണ്. രാവിലെ ആറുമണിക്കാരംഭിക്കുന്ന ടെസ്റ്റിന് തലേദിവസം തന്നെ എത്തിച്ചേരേണ്ടിവരും. കൂടാതെ മറ്റൊരു ജില്ലയിലേക്ക് മാറ്റുമ്പോള്‍ അത് ഉദ്യോഗാര്‍ത്ഥികളുടെ മാനസികസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്നും പറയുന്നു. ടെസ്റ്റ് നടത്താന്‍ ഇത്രയും അധികം സൗകര്യമുള്ള മറ്റൊരു മൈതാനം ഇല്ലെന്നിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നിലപാട്. പത്ത് ദിവസത്തിനകം തുകയായ 75000 രൂപ അടച്ചില്ലെങ്കില്‍ ഓഫീസ് ജപ്തിചെയ്യും. പിഎസ്‌സിയുടെ ആവശ്യത്തിനുള്ള വാഹനമടക്കം ഇതില്‍ ഉള്‍പ്പെടുമ്പോള്‍ മറ്റ് പരീക്ഷകളെയും ജില്ലയില്‍ ഇത് ബാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.