Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ മാതൃകയാകാന്‍ പനമരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 10:54 am IST
in Wayanad

പനമരം : ക്യാന്‍സര്‍, ഹൃദയം, ശ്വാസകോശ രോഗം, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം, കിഡ്‌നി രോഗം, പ്രായാധിക്യം തുടങ്ങിയ കാരണങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന രോഗികള്‍ക്ക് തണലാവുകയാണ് പനമരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ഇതിന്റെ ആദ്യപടിയായി പാലിയേറ്റീവ് ദിനമായ ജനുവരി 15, 16 തിയതികളില്‍ പനമരം സാമൂഹ്യആരോഗ്യകേന്ദ്രത്തിന്റെയും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെയും സാന്ത്വനം പെയിന്‍

പനമരം സിഎച്ച്‌സിയില്‍ നടന്ന കിടപ്പിലായ രോഗികളുടെ

പുനരധിവാസ പരിശീലനപരിപാടിയില്‍നിന്ന്

 

ആന്റ് പാലിയേറ്റീവ് സപ്പോര്‍ട്ടീവ് ഗ്രൂപ്പന്റെയും സഹകരണത്തോടെ പനമരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പാലിയേറ്റീവ് രോഗി-ബന്ധു സംഗമത്തില്‍ പങ്കാളികളാവുകയാണ്. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും ഇവരെ പരിചരിക്കുവാനുമുള്ള സാമൂഹിക പ്രതിബദ്ധത വിദ്യാര്‍ത്ഥികളില്‍ ചെറുപ്പകാലം മുതല്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാന അധ്യാപകന്‍ വി.മോഹനന്‍ പറയുന്നു. പനമരം സര്‍ക്കാര്‍ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗ ചുമതലയുള്ള ഡോക്ടര്‍ താഹിര്‍ അഹമ്മദും പദ്ധതിക്ക് നേതൃത്വം നല്‍കുന്നു. പദ്ധതിപ്രകാരം പനമരം, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, പൂതാടി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ കിടപ്പുരോഗികളുടെ ചികിത്സയും ഇവവര്‍ക്ക് നിത്യവരുമാനം ലഭ്യമാക്കുന്ന തൊഴില്‍ പരിശീലനപരിപാടിയും നടത്താന്‍ ലക്ഷ്യമിടുന്നു. വിദ്യാര്‍ത്ഥികളില്‍ പാലിയേറ്റീവ് അവബോധം വളര്‍ത്തലും അവരാല്‍ കഴിയുന്ന സഹായങ്ങള്‍ രോഗികള്‍ക്ക് നല്‍കലും പദ്ധതിയുടെ ഭാഗമായി നടക്കും. പനമരം ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോക്ടര്‍ വി.ആര്‍.ഷീജ, സാന്ത്വനം ഗ്രൂപ്പിന്റെ സപ്പോര്‍ട്ടിംഗ് വിഭാഗത്തിലെ അക്ബര്‍ അലി, മനോജ് തുടങ്ങിയവരും പാലിയേറ്റീവ് രംഗത്ത് സജീവമായുണ്ട്. വിദ്യാര്‍ത്ഥികളില്‍നിന്നും നല്ല പ്രതികരണമാണ് ഇക്കാര്യത്തില്‍ ലഭിക്കുന്നതെന്ന് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് പ്രസിഡണ്ട് സി.എച്ച്.അഷറഫ് പറഞ്ഞു. സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍മാത്രം 1618 വിദ്യാര്‍ത്ഥികളുണ്ട്.16ന് നടക്കുന്ന രോഗി-ബന്ധു സംഗമത്തില്‍ സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 300 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുക.

ഇവര്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വരുംകാലങ്ങളില്‍ പാലിയേറ്റീവ് സന്ദേശം നല്‍കി വിദ്യാര്‍ത്ഥികളെ പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ സജീവമാക്കും. സംസ്ഥാനത്തുതന്നെ ഇത്തരം വിപുലമായ പരിപാടി ആദ്യമായാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടര്‍കേശവേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

 

 

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

പുതിയ വാര്‍ത്തകള്‍

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.