Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അല്‍-ഖ്വയ്ദയെയും ഐഎസിനെയും തുടച്ചുനീക്കും: ഒബാമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 09:19 pm IST
inWorld

വാഷിങ്ടണ്‍: ഇസ്ലാമിക് ഭീകരസംഘടനകളായ അല്‍-ഖ്വയ്ദയെയും ഐഎസ്സിനെയും തുടച്ച്‌നീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഭീകര നെറ്റ് വര്‍ക്കുകള്‍ക്ക് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് തുടങ്ങിയ മേഖലകളില്‍ സുരക്ഷിത താവളം ഒരുക്കുന്നതിനെയും ഒബാമ മുന്നറിയിപ്പ് നല്‍കി. ഇന്നത്തെ ലോകം ഭീകരതയുടെ ഭീഷണിയിലാണ്. അല്‍-ഖ്വയ്ദയും ഐഎസും അമേരിക്കന്‍ ജനതക്ക് നേരിട്ട് ഭീഷണിയാണ്. അവര്‍ മനുഷ്യ ജീവനും മാനുഷികതക്കും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. അവരുടെ ജീവനും അവര്‍ വിലകല്‍പ്പിക്കുന്നില്ലായെന്നും ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഒബാമ പറഞ്ഞു.

അമേരിക്കയുടെ വിദേശനയം ലക്ഷ്യമിടുന്നത് ഐഎസ്സിന്റെയും അല്‍-ഖ്വയ്ദയുടെയും ഭീകരതക്കെതിരെയാണ്. ഇത് പൂര്‍ണ്ണമായും അവസാനിപ്പിക്കുവാനാവില്ല. പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഡില്‍ ഈസ്റ്റ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മധ്യഅമേരിക്കയിലെ വിവിധ ഭാഗങ്ങള്‍, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുകയാണ്. ഇവിടങ്ങളിലെ ചിലമേഖലകള്‍ പുതിയ ഭീകര നെറ്റ്‌വര്‍ക്കുകളുടെ സുരക്ഷിത താവളമായി മാറിയിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി അമേരിക്കയെയാണ് ലോകം ഉറ്റുനോക്കുന്നത്. റിപ്പബ്ലിക്കന്‍സിനെയും ഭീകരതക്കെതിരെയുള്ള പോരാട്ടത്തിലേക്ക് ഒബാമ ക്ഷണിച്ചു. അമേരിക്കന്‍ ജനതക്ക് ഭീകരതക്കെതിരെയുള്ള നമ്മുടെ നടപടികള്‍ അറിയാം.

ഭീകരര്‍ ഇന്റര്‍നെറ്റിലൂടെ വ്യക്തികളുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുകയാണ്. ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ്. ഇതിനെ മൂന്നാം ലോകയുദ്ധമെന്ന് വിശേഷിപ്പിക്കാനാവില്ല. അവരെ തകര്‍ക്കുമെന്ന നമ്മുടെ വാക്കുകളില്‍ വിശ്വാസം ഇല്ലെങ്കില്‍ ബിന്‍ ലാദന്റെ അല്‍-ഖ്വയ്ദയോട് ചോദിക്കണം. ഭീകരതക്കെതിരെ ഏതാണ്ട് 60 രാജ്യങ്ങളില്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നുണ്ട്. 10000 വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭീകര നേതൃത്വത്തിനെതിരെ പരിശീലനം ലഭിച്ച സൈന്യമാണ് സിറിയയിലും ഇറാഖിലും പോരാട്ടം നടത്തുന്നതെന്നും ഒബാമ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.