Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഭാരതയുവത്വം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി: ബി.എസ്.യെഡ്യൂരപ്പ എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 08:42 pm IST
inKasargod

കാസര്‍കോട്: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭാരതയുവത്വം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന് വേഗം കൂട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡ്യൂരപ്പ എം.പി. പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിവേകാനന്ദ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ്രടസ്റ്റിന്റെയും വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മ്മം, സംസ്‌കൃതി തുടങ്ങിയ പാരമ്പര്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതമാണ്. മോദി അധികാരത്തില്‍ വന്നതിനുശേഷം ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അത് നമ്മള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്‌ട്ര പുനര്‍നിര്‍മ്മാണമായിരിക്കണം ലക്ഷ്യം. രാഷ്‌ട്ര പുനര്‍ നിര്‍മ്മാണത്തിന് യുവാക്കളെ ജാഗരൂകരാക്കാന്‍ ട്രസ്റ്റിന് സാധിക്കണം. ആര്‍ആസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്‌ട്ര സേവനത്തിന് പ്രവര്‍ത്തകരെ സംഭാവന ചെയ്യുവാന്‍ പ്രേരണയായിരുന്നു. ആദ്ധ്യാത്മിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തില്‍ ഹൈന്ദവ ജനത ജാഗ്രത പുലര്‍ത്തണമെന്നും യെഡ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് നടപ്പാക്കുന്നതില്‍ എം.പിമാരും സംസ്ഥാന ഭരണകൂടവും പക്ഷപാതപരമായി പെരുമാറുകയാണെന്ന് എം.പി.ശോഭ കരന്തളാജെ പറഞ്ഞു. അതു കൊണ്ട് അത്തരം പദ്ധതികളെ കുറിച്ചുള്ള അറിവ് പകര്‍ന്ന് നല്‍കാന്‍ ട്രസ്റ്റിന് കഴിയണമെന്ന് വെബ് സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

ഭാരതീയ സത്തയെ ഉണര്‍ത്തുവാന്‍ സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് കേരള പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബലറാം പറഞ്ഞു. ഭാരതത്തിന്റെ സേവന സങ്കല്‍പങ്ങളെ കുറിച്ചും, വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും ദീര്‍ഘ വീക്ഷമത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ് സ്വാമി. സേവിക്കാന്‍ അവസരം ലഭിച്ചവര്‍ സേവിക്കപ്പെട്ടവരോടാണ് നന്ദി പറയേണ്ടതെന്ന നമ്മെ പഠിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.സതീഷ് അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ആര്‍എസ്എസ് ദക്ഷിണമധ്യ ക്ഷേത്രീയ സേവാ പ്രമുഖ് ഗോപാലചെട്ടിയാരും നിര്‍വ്വഹിച്ചു. സേവാ രത്‌ന പുരസ്‌കാരം കേസരി രവിക്കും, മൂന്ന് പേര്‍ക്ക് ധനസഹായ വിതരണവും ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കുണ്ടാര്‍ രവീശ തന്ത്രി, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി, ഉഡുപ്പി ജില്ലാ പ്രസിഡണ്ട് തിങ്കളെ മല്ലികാര്‍ജ്ജു ഹെഗ്‌ഡെ, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ പ്രശസ്ത യക്ഷഗാന ബൊമ്മയാട്ട കലാകാരന്‍ കെ.വി.രമേഷ്, ഡോ.ശ്രീപാദറാവു എന്നിവരെ ആദരിച്ചു. വിവേകാനന്ദ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റി അഡ്വ. കരുണാകരന്‍ നമ്പ്യാര്‍ സ്വാഗതവും, സെക്രട്ടറി കെ.എന്‍ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.