Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിവാദങ്ങളും അനുഷ്ഠാനപിഴവുകളും കാരണം ധര്‍മശാസ്താവിന് അനിഷ്ടമെന്ന് ദേവപ്രശ്‌നവിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:59 am IST
inKollam

ശാസ്താംകോട്ട: വിവാദങ്ങളും ആചാരഅനുഷ്ഠാനങ്ങളിലെ പോരായ്‌മയും ഭഗവാനെ കോപിഷ്ടനാക്കിയതായി ശാസ്താംകോട്ട ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ ദേവപ്രശ്‌ന വിധി. എന്നാല്‍ ദേവന്റെ ചൈതന്യത്തിന് കുറവ് വന്നിട്ടില്ലെന്നും പ്രശ്‌നവിധിയില്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണാരൂഡം മിഥുനം രാശിയിലായിരുന്നു പ്രശ്‌ന വിധി.

ക്ഷേത്രാങ്കണത്തിലെ അശുദ്ധി, തന്ത്രിമാര്‍ തമ്മിലുള്ള ബന്ധത്തിലെ ഏകീകരണകുറവ്, ക്ഷേത്രകിണറുകളുടെ സംരക്ഷണ കുറവ്, തൃപ്പാദ സങ്കേതത്തിലെ ശ്രദ്ധക്കുറവ്, ശിവക്ഷേത്രത്തില്‍ പൂജ നടത്തുന്നതില്‍ കാട്ടുന്ന ലോപം, ധ്വജത്തിന്റെ ന്യൂനതകള്‍, വാനര ഭോജനത്തില്‍ കാട്ടുന്ന പോരായ്‌മകള്‍, ജീവനക്കാരുടെ അശ്രദ്ധ, നിവേദ്യാദികളിലെ പോരായ്‌മ തുടങ്ങിയവയെല്ലാം ദേവകോപത്തിന് കാരണമായിട്ടുണ്ട്. നാഗസന്നിധിയിലും യക്ഷിസങ്കേതത്തിലും അശ്രദ്ധ മൂലം അശുദ്ധിയുണ്ടായിട്ടുണ്ട്. ക്ഷേത്രത്തിനകത്തുകൂടി കുറുകെയുള്ളതും ഭക്തരല്ലാത്തവരുടെ സഞ്ചാരവും അശുദ്ധിയും ദേവകോപത്തിന് ഇടയാക്കുന്നു. കൂടാതെ കിഴക്കുഭാഗത്ത് ഗോപുരമില്ലാത്തതിന്റെ കുറവ്, സൂക്ഷ്മചിന്തയില്‍ ക്ഷേത്രവാസ്തുവിലുണ്ടായ ചെറിയ പോരായ്‌മ എന്നിവ പരിഹരിക്കപ്പെടണം. വേദ പാരായണത്തിന് മുമ്പ് ഉപയോഗിച്ചിരുന്ന ക്ഷേത്ര കോമ്പൗണ്ടിലെ തെക്ക് പടിഞ്ഞാറെഭാഗം നവീകരിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കണം. ക്ഷേത്രത്തിലെ പഴയ ആനയെ സംസ്‌കരിച്ച സ്ഥലത്ത് ഇപ്പോള്‍ ശൗചാലയം നിര്‍മ്മിച്ചിരിക്കുന്നതും മുമ്പ് കര്‍ക്കിടകമാസത്തില്‍ ഭക്തര്‍ക്ക് നല്‍കിവന്ന മരുന്നുകഞ്ഞി നിര്‍ത്തലാക്കിയതും വാനരന്‍മാരുടെ ഭോജനം വെട്ടിക്കുറച്ചതും ദേവഹിതത്തിന് വിരുദ്ധമായി കാണുന്നു. നാഗക്ഷേത്രത്തില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് കാടിന്റെ പ്രതീതിയുണ്ടാക്കണം, ഋഷികേശ്വര സ്ഥാനത്ത് പ്രത്യേകപൂജയും ചെയ്യണം, തൃപ്പാദത്തിന് പടിഞ്ഞാറ് ആല്‍ സംരക്ഷിക്കണം തുടങ്ങിയിട്ടുള്ള നിര്‍ദ്ദേശങ്ങളും ദേ പ്രശ്‌നത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂറ്റനാട് രാവുണ്ണിപ്പണിക്കര്‍, ചോറോട് ശ്രീനാഥ്, ഡോ.പി.രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം നടന്നത്. തന്ത്രിമാര്‍, ഉപദേശക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയത് കോൺഗ്രസുകാർ തന്നെ ; സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് കെ.സി വേണുഗോപാൽ

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

പുതിയ വാര്‍ത്തകള്‍

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.