Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശബരിമല വിഷയത്തില്‍ അവസാനവാക്ക് ആചാര്യന്‍മാരുടേത്: ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:58 am IST
in Kollam

കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ അവസാന വാക്ക് ആചാര്യന്‍മാരുടേതും തന്ത്രിമാരുടേതുമാണന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹ സംഘടനാസെക്രട്ടറി വി.സുശികുമാര്‍ പറഞ്ഞു.

കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തില്‍ ഹിന്ദുഐക്യവേദി കൊല്ലം ജില്ലാവാര്‍ഷികസമ്മേളനവും വിവേകാനന്ദജയന്തിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമെ ശബരിമലയില്‍ നിരോധനമുള്ളൂ. വിശ്വാസങ്ങളിലും ആചാരങ്ങളിലും മാറ്റം വരുത്തേണ്ടത് നിയമനിര്‍മ്മാണത്തിലൂടെ ആകരുത്. തന്ത്രിമുഖ്യന്‍മാരും ആചാര്യന്‍മാരുമാണ് അതിന് അധികാരികള്‍. മുന്‍കാലങ്ങളില്‍ ഹിന്ദുസമൂഹം നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടേത് ഇത് സംബന്ധിച്ച വിധിയല്ലെന്നും വെറും ചോദ്യമാണന്നും അതില്‍ ആശങ്കപ്പെടേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.

വരുംതലമുറയെ കേരളത്തിന്റെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കാന്‍ എല്ലാ ജില്ലകളിലൂടേയും ചരിത്രരചനയിലാണ് ഹിന്ദുഐക്യവേദി. നവോത്ഥാന നായകന്‍മാര്‍ നേടിയെടുത്ത നമ്മുടെ സ്വാതന്ത്ര്യങ്ങളെ പലരും തങ്ങളുടെ അക്കൗണ്ടിലാക്കുന്ന ചരിത്രമാണ് ഇന്നുള്ളത്. ത്യാഗികളുടെ ചരിത്രം ഇന്ന് ആരും പഠിക്കുന്നില്ല. നമ്മുടെ സമുദായാചാര്യന്‍മാര്‍ സമുദായത്തിന് വേണ്ടിമാത്രമല്ല സമൂഹത്തിന് വേണ്ടി ജീവിച്ചവരായിരുന്നു. ഹിന്ദുഐക്യവേദിയുടെ തുടക്കക്കാരന്‍ വിവേകാന്ദസ്വാമികളാണ്.

പലതട്ടില്‍ കഴിഞ്ഞിരുന്ന 140 സമുദായസംഘടനകളെ ഹിന്ദു ഐക്യത്തിന്റെ കൊടികീഴില്‍ അണിനിരത്താന്‍ കഴിഞ്ഞത് 13 വര്‍ഷത്തെ ഐക്യവേദിയുടെ പരിശ്രമഫലമാണ്. കേരള ചരിത്രത്തില്‍ ആദ്യമായി ഹിന്ദുവിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ഇതുകൊണ്ടാണ്. എന്നാല്‍ വോട്ടുബാങ്ക് അല്ലാത്തതുകൊണ്ട് ഇതിനോടുള്ള സര്‍ക്കാര്‍ സമീപനം നിഷേധാത്മകമായിരുന്നു. ആദിവാസി ഭൂമിപ്രശ്‌നം ഉള്‍പ്പടെ ഒരാവശ്യത്തിലും വ്യക്തമായ ഉറപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആതിനാല്‍ ഹിന്ദുസമൂഹം സംഘടിത വോട്ട് ബാങ്കായി തെരഞ്ഞെടുപ്പില്‍ മാറണം. മൂന്നുവര്‍ഷം പിന്നിട്ടിട്ടും അരിപ്പഭൂസമരത്തില്‍ ഇടപെടാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണന്നും അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാപ്രസിഡന്റ് ശശിധരന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ തെക്കടം സുദര്‍ശനന്‍, പൂത്തൂര്‍ തുളസി, വൈസ്പ്രസിഡന്റുമാരായ വിജയമോഹനന്‍, ഹരിഹരഅയ്യര്‍, ജനറല്‍സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് നേതാക്കളായ കെ.വി.സന്തോഷ്ബാബു, ഗോപാലകൃഷ്ണന്‍,രമേശ്ബാബു, ഷാജി, ഓച്ചിറ രവികുമാര്‍ മഹിളാഐക്യവേദി നേതാക്കളായ ശ്രീദേവി, രമ്യ,പ്രസന്ന ഉണ്ണികൃഷ്ണന്‍, കാഞ്ചനസുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.