Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബാനം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 14ന് ഡിഡിഇ ഓഫീസ് ഉപരോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 10:25 pm IST
in Kasargod

കാഞ്ഞങ്ങാട്: ബാനം ഗവ.ഹൈസ്‌കൂളിള്‍ അധ്യാപകരെ നിയമിക്കാത്തതിനാല്‍ എസ്എസ്എല്‍സി പഠനം നിലച്ചു. ബാനം യുപി സ്‌കൂള്‍ 2013 ല്‍ ആണ് ആര്‍എംഎസ്എ പദ്ധതിയില്‍പ്പെടുത്തി ഹൈസ്‌കൂളാക്കി ഉയര്‍ത്തിയത്. അധ്യാപകരെ നിയമിക്കാത്തതിനാല്‍ രണ്ട് വര്‍ഷം പിടിഎ അധ്യാപകരെ നിയമിച്ച് സ്‌കൂളിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയി.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 3.10.2015ന് നാല് അധ്യാപക തസ്തികകള്‍ അനുവദിച്ച് ജനറല്‍ സ്‌കൂളാക്കി മാറ്റിയിരുന്നെങ്കിലും ഇതുവരെയും സ്ഥിരനിയമനം നല്‍കിയിട്ടില്ല. ഹൈസ്‌കൂളാക്കി ഉയര്‍ത്തിയിരുന്നെങ്കിലും അധ്യാപകരില്ലാത്തതിനാല്‍ എസ്എസ്എല്‍സി ആദ്യബാച്ച് പിടിഎ വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു. അടുത്ത വര്‍ഷം വീണ്ടും പത്താംതരത്തിലേക്ക് കുട്ടികളെത്തുകയാണ്. കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 14ന് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫീസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് പിടിഎ അധികൃതരും വിദ്യാര്‍ഥികളും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 8, 9 ക്ലാസുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

സമീപ കോളനികളായ ബാനം, കോട്ടപ്പാറ, മുണ്ട്യങ്ങാനം, കാടന്‍മൂല, പുലിയംകുളം, ക്ലായിക്കോട് എന്നിവടങ്ങളിലെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ ഏറെയും പഠനം നടത്തുന്നത്. വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപ വീതം അധ്യാപകര്‍ക്ക് വേതനം നല്‍കി കടുത്ത സാമ്പത്തിക ബാധ്യതയാണ് സ്‌കൂളിന് ഉണ്ടായിട്ടുള്ളത്. അധ്യായന വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം ബാക്കിനില്‍ക്കെയെങ്കിലും സ്ഥിരം അധ്യാപകരെ സര്‍ക്കാര്‍ നിയോഗിച്ചാല്‍ അത്രയും സാമ്പത്തിക ബാധ്യത കുറയുമെന്നും പിടിഎ പറയുന്നു. അതിന് വിദ്യാഭ്യാസ വകുപ്പ് കനിയുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും. ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ രണ്ട് പേരെ നിയമിക്കുമെന്ന് ഡിഡിഇ അറിയിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ അധ്യാപകരെയും നിയമിക്കണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആവശ്യം.

സമാനകാലത്ത് ഹൈസ്‌കൂളായി ഉയര്‍ത്തിയ കൂളിയാട് സ്‌കൂളില്‍ അഞ്ച് അധ്യാപകരെ നിയമിച്ചിരുന്നു. ബാനം സ്‌കൂളിലെ കുട്ടികളോട് മാത്രം കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് അടിയന്തിരമായും അധ്യാപകരെ നിയമിക്കണമന്ന് പിടിഎ ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ബാനം കൃഷ്ണന്‍, എംപിടിഎ പ്രസിഡന്റ് എ.ഗീതാമണി, കോടോം ബേളൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി.ഉഷ, പാച്ചേനി കൃഷ്ണന്‍, കെ.എന്‍.ഭാസ്‌കരന്‍, മുഹമ്മദ് ഷാഫി, ഉഷ വിജയന്‍, തുളസി രാമചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.