Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ മേഖല കൈയ്യടക്കുന്നു തദ്ദേശീയര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 10:21 pm IST
in Kasargod

കാസര്‍കോട്: സമസ്ത തൊഴില്‍ മേഖലകളും അന്യ സംസ്ഥാന തൊഴിലാളികള്‍ കൈയ്യടക്കാന്‍ തുടങ്ങിയതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത സ്ഥിതിയായി. പ്രശ്‌നം പരിഹരിക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്കു നീങ്ങുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. കോണ്‍ക്രീറ്റ്, കെട്ടിട നിര്‍മ്മാണം, തേപ്പ്, ടൈല്‍സ്, മരപ്പണി തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങളായി അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. രാവിലെ 8.30 മണി മുതല്‍ വൈകുന്നേരം 6.30 മണിവരെ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധരാണ്. അതിനാല്‍ തദ്ദേശീയരായ തൊഴിലാളികളെ ഒഴിവാക്കുന്നതിനു തൊഴിലുടമകള്‍ നിര്‍ബന്ധിതരാവുന്നുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിക്കുറവും അവരെക്കൊണ്ടു ജോലിചെയ്യിക്കുന്നതിനു തൊഴിലുടമകള്‍ക്ക് പ്രേരണയാവുന്നു. ഹോട്ടലുകളിലും കൃഷിയിടങ്ങളിലും ഇത്തരം തൊഴിലാളികളുടെ ആധിപത്യമുണ്ട്. കഠിനാധ്വാന സന്നദ്ധതയാണ് ഇവരെ കൃഷിയിടങ്ങളിലേയ്‌ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നേരത്തെ കര്‍ണ്ണാടക തമിഴ്‌നാട് സ്വദേശികളാണ് കേരളത്തിലേയ്‌ക്ക് തൊഴില്‍ തേടിയെത്തിയിരുന്നത്. എന്നാല്‍ അവിദഗ്ധരായ അത്തരം തൊഴിലാളികളെ പിന്തള്ളി ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ തൊഴില്‍ മേഖല കയ്യടക്കിവെച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ പതിനായിരത്തിലധികം ബംഗാളി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. കാസര്‍കോട്, കുമ്പള, ബദിയഡുക്ക, മുള്ളേരിയ, ഹൊസങ്കടി, മഞ്ചേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്നത്. ആവശ്യക്കാര്‍ ഇവിടെയെത്തി തൊഴിലാളികളെ വാഹനങ്ങളില്‍ കയറ്റി തൊഴില്‍ സ്ഥലത്തെത്തിക്കുകയും വൈകുന്നേരത്തോടെ തിരികെ എത്തിക്കുകയും ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗം പേരും കടവരാന്തകളിലും മറ്റുമാണ് അന്തിയുറങ്ങുന്നത്. നിയന്ത്രണമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കു തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ തന്നെ തദ്ദേശീയരായ തൊഴിലാളികള്‍ പൂര്‍ണ്ണമായും തൊഴില്‍ രഹിതരാകുന്ന സ്ഥിതിയാണുണ്ടാകാന്‍ പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.