Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ദേവസ്വംബോര്‍ഡിന്റെ നോട്ടം ഭക്തന്റെ കയ്യിലെ കാണിക്കയില്‍ മാത്രം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 08:35 pm IST
inTravel

ശബരിമല: പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഭക്തര്‍ വലയുന്നു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യമോ, വിശ്രമം, ചികിത്സ, ഭക്ഷണം, സുരക്ഷ, ഗതാഗതം, ശൗചാലയങ്ങള്‍ ഇവയൊന്നും വേണ്ടത്ര ഇല്ലെന്നതാണ് പ്രശ്‌നം.

അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ മുപ്പത്തിയാറോളം രാഷ്‌ട്രങ്ങളില്‍നിന്നായി കേരളത്തിലെ ജനസംഖ്യയേക്കാളേറെ ഭക്തരാണ് ദര്‍ശനത്തിനായി ഇവിടെ എത്തിച്ചേരുന്നത്. പ്രതിവര്‍ഷം ഏറിവരുന്ന ഭക്തജന ബാഹുല്യം കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ കടമയാണ്.

ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന വരവ് കൂടാതെയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ഭക്തരില്‍നിന്നും വരുമാനമുണ്ടാകുന്നത്. അയ്യപ്പചിന്തകളും വിശ്വാസങ്ങളും മുറുകിപിടിച്ച് കഠിനവ്രതംനോറ്റ് കഷ്ടതകളേറെസഹിച്ച് പടിചവിട്ടി എത്തുന്ന ഭക്തന് ഭഗവാനെ ഒരുനോക്ക് ദര്‍ശിക്കുവാന്‍ ഇവിടെ അവസരമില്ലെന്നത് ഏറെ വേദനയുഉളവാക്കുന്നതാണ്. നിയന്ത്രണങ്ങളുടെ പേരില്‍ വന്യമൃഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനാന്തരങ്ങളിലെ പാതയോരങ്ങളില്‍ ഭക്തരെ തടഞ്ഞുള്ള അധികൃതരുടെ ക്രൂരവിനോദത്തിനാണ് ഇവര്‍ ആദ്യം പാത്രമാകുന്നത്.

പമ്പമുതല്‍ സന്നിധാനംവരെയുള്ള മലനിരകളിലെ നീണ്ടനിരകളില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്ന ഇവര്‍ക്ക് ദാഹജലംപോലും വേണ്ടത്ര നല്‍കാനാവുന്നില്ല.

കാത്തുനിന്ന് വീര്‍പ്പുമുട്ടുമ്പോള്‍ കൈക്കുഞ്ഞുമായി നിരയില്‍നിന്ന് ഒന്നിറങ്ങിപ്പോയാല്‍ മര്‍ദ്ദനമടക്കമുള്ള മുറകള്‍ ഭക്തരില്‍ പരീക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍. എല്ലാംസഹിച്ച് ഭഗവാന്റെ തിരുമുമ്പിലെത്തിയാല്‍ തിരുമുഖം ദര്‍ശിക്കും മുമ്പായി തിരക്കിന്റെപേരില്‍ തടിമിടുക്കുകാട്ടുന്ന സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍.

തിരുമുമ്പില്‍നിന്നും തിരുമുറ്റത്തെത്തിയാല്‍ വിരിവച്ച് വിശ്രമിക്കാന്‍ വേണ്ടത്ര ഇടമില്ലാതെ ഭക്തരുടെ കഷ്ടപ്പാടുകള്‍. കാട്ടുപന്നിക്കൂട്ടത്തിനൊപ്പം കഴുതകളെപ്പോലെ മഴയുംവെയിലുമേറ്റ് ഭക്തജനങ്ങള്‍ വലയുമ്പോള്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നോട്ടം ഭക്തരുടെ കയ്യിലെ നോട്ടുകെട്ടുകള്‍മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.