Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അടിസ്ഥാന ശംബളമില്ല; പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ട് ടൈ ജോലിക്ക് ആളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:17 pm IST
inKannur

കണ്ണൂര്‍: സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശംബളം ലഭിക്കാത്തതിനാല്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പാര്‍ട്ട് ടൈ സ്വീപ്പര്‍ തസ്തികയില്‍ ജോലിചെയ്യാന്‍ ആളില്ലാത്ത സാഹചര്യം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഓഫീസുകളില്‍ ജോലി ചെയ്യുന്ന കാഷ്വല്‍ സ്വീപ്പര്‍മാരുടെ പ്രതിമാസ വേതനം 2012 ജനുവരി മുതല്‍ 3500 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. കാഷ്വല്‍ സ്വീപ്പേഴ്‌സ് ഓര്‍ഗനൈസേഷന്‍ 2013 ല്‍ മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനം പരിഗണിച്ച് കാഷ്വല്‍ സ്വീപ്പര്‍മാരുടെ പ്രതിമാസ വേതനം 3500 രൂപയില്‍ നിന്ന് 4000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് ന്യായമായ വേതനം ലഭിക്കാത്തതിനാല്‍ കാഷ്വല്‍ സ്വീപ്പര്‍മാര്‍ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് വേതനമായി ഒരു മണിക്കൂറിന് 44 രൂപ നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിലവിലുള്ള വേതന വ്യവസ്ഥ പുനപ്പരിശോധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മറ്റെല്ലാ പോസ്റ്റല്‍ സൂപ്രണ്ടുമാരും 2014 ജനുവരി മുതല്‍ തന്നെ പ്രസ്തുത ഉത്തരവ് നടപ്പിലാക്കിയിട്ടും കണ്ണൂര്‍ ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് മാത്രം ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. കുറഞ്ഞ വേതനം കാരണം പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന പാര്‍ട്ട് ടൈം ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുകയാണ്. നേരത്തേ മണിക്കൂറിന് 24 രൂപ വേതന വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സിറ്റി പോസ്റ്റ് ഓഫീസിലെ പാര്‍ട്ട് ടൈ ജീവനക്കാരന്‍ പുതുക്കിയ വേതനം നല്‍കാത്തതിനാല്‍ ജോലിക്ക് ഹാജരാകുന്നില്ല. ഡിവിഷണല്‍ സൂപ്രണ്ടിനെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ പറയുന്നു. 2015 ജൂലൈ മാസമാണ് കണ്ണൂര്‍ സിറ്റി പോസ്റ്റ് ഓഫീസ് സൗകര്യപ്രഥമായ പുതിയ കെട്ടിടത്തിലേക്ക് മാറിയത്. പുതിയ പോസ്റ്റ് ഓഫീസില്‍ കമ്പ്യൂട്ടറും, വാഷ് ബെയ്‌സിനുമുള്‍െപ്പടെ മുഴുവനായി ശുചീകരിക്കാന്‍ ഒരു മണിക്കൂര്‍ കൊണ്ട് സാധിക്കില്ലെന്ന് സ്വീപ്പര്‍ അറിയിച്ചിരുന്നു. പ്രസ്തുത കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നെങ്കിലും വേതന വര്‍ദ്ധനവിന് ന്യായീകരണമില്ലെന്നാണ് അറിയിച്ചത്. വേതന വര്‍ദ്ധനവില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് പാര്‍ട്ട് ടൈം സ്വീപ്പറുടെ വര്‍ക്ക്‌ലോഡ് സംബന്ധിച്ച് പോസ്റ്റ് ഓഫീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്ന ആരോപണം ശക്തമാണ്. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍. മണിക്കൂറിന് 24 രൂപ വെച്ച് പുറംകരാറിന് നിര്‍ദ്ദേശം വന്നെങ്കിലും അതും നടപ്പിലായില്ല. സിറ്റി പോസ്റ്റ് ഓഫീസില്‍ സ്വീപ്പര്‍ തസ്തികയില്‍ ആളില്ലെന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. നിലവിലുള്ള ജീവനക്കാര്‍ തന്നെ ഓഫീസ് വൃത്തിയാക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്‍ പരിപാടിയുടെ ഭാഗമായി 2015 ഡിസംബര്‍ മാസം 18 മുതല്‍ 27 വരെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളും വൃത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ ഡിവിഷനിലെ ചില പോസ്റ്റ് ഓഫീസുകളില്‍ ഇത് നടന്നില്ല എന്നതാണ് വസ്തുത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

പുതിയ വാര്‍ത്തകള്‍

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.