Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടകരോട് ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 10:47 pm IST
in Thiruvananthapuram

അഗസ്ത്യാര്‍കൂടത്തിലെ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ

ശിവാ കൈലാസ്

തിരുവനന്തപുരം: പവിത്രമായ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് വ്രതം നോറ്റെത്തുന്ന വിശ്വാസികളോട് സര്‍ക്കാരും വനം വകുപ്പും കൊടും ക്രൂരത കാട്ടുന്നു. വര്‍ഷം തോറും കുത്തനെ ഉയര്‍ത്തുന്ന അമിത ഫീസും അസൗകര്യങ്ങളും കൂടിയായപ്പോള്‍ അഗസ്ത്യാര്‍കൂടത്തേക്കുള്ള കാനന പാത തീര്‍ത്ഥാടകരുടെ കണ്ണീരുവീണ് കുതിരുകയാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന തീര്‍ത്ഥാടനത്തെയാണ് വനം വകുപ്പ് അമിത നിരക്കേര്‍പ്പെടുത്തി ചൂഷണം ചെയ്യുന്നത്.

1983-ല്‍ പേപ്പാറ ഫോറസ്റ്റ് ഓഫീസ് നിലവില്‍ വന്നതിനു ശേഷമാണ് അഗസ്ത്യാര്‍കൂട യാത്രികരില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. അഗസ്ത്യാര്‍കൂടത്തേക്ക് ഒരു സീസണില്‍ വന്നെത്തുന്ന വിശ്വാസികള്‍ എത്രയെന്ന കണക്കെടുപ്പിന്റെ ഭാഗമായി പാസ് നല്‍കി യാത്ര ക്രമീകരിക്കുന്നു എന്നതായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. ഇതിനായി 50 പൈസയായിരുന്നു അന്ന് ഈടാക്കിയിരുന്നത്. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് 50 രൂപയായി ഉയര്‍ത്തി. പിന്നിട് 100, 200, 350 എന്നിങ്ങനെ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടകര്‍ക്കുള്ള പ്രവേശന നിരക്ക് ഉയര്‍ത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം പ്രവേശന പാസ് ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. ഇപ്പോള്‍ ഫീസ് 500 രൂപയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 25 രൂപയും ചേര്‍ത്ത് അഗസ്ത്യ മുനിയെ പൂജിക്കാന്‍ തീര്‍ത്ഥാടകര്‍ 525 രൂപ നല്‍കണമെന്നതാണ് സ്ഥിതി. ഒരുപക്ഷെ ആരാധനയ്‌ക്കെത്തുന്ന വിശ്വസിക്ക് കാല്‍നടയായി ക്ഷേത്ര സന്നിധിയിലെത്താന്‍ ഫീസ് ഏര്‍പ്പെടുത്തുന്ന ഏക സംസ്ഥാനം കേരളമായിരിക്കും.

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അഗസ്ത്യമലയില്‍ ഏറ്റവും അധികമായി എത്തുന്നത്. അതിരുമലയിലാണ് തീര്‍ത്ഥാടകര്‍ക്ക് ആകെയുള്ള വിശ്രമകേന്ദ്രം. പൊട്ടിപ്പൊളിഞ്ഞ ചുമരുകളും നിലം പതിക്കാറായ മേല്‍ക്കൂരയുമാണ് ഈ വിശ്രമകേന്ദ്രത്തിലേത്. അപകടകരമായി നില്‍ക്കുന്ന വിശ്രമ മന്ദിരത്തില്‍ ഇപ്പോള്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാറില്ല. കൊടും കാട്ടില്‍ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രത്തില്‍ കെട്ടുറപ്പില്ലാത്ത താല്‍ക്കാലിക ഷെഡ്ഡിലാണ് തീര്‍ത്ഥാടകര്‍ അന്തിയുറങ്ങേണ്ടത്. പൊങ്കാലപ്പാറയിലെ പൊങ്കാല ഇടുന്ന ചടങ്ങും വനം വകുപ്പധികൃതര്‍ വിലക്കിയിരിക്കുകയാണ്. ജനുവരി മാസം ആരംഭിക്കുന്ന തീര്‍ത്ഥാടനകാലം ശിവരാത്രി കഴിയുന്നതോടെ അവസാനിക്കുന്നു. ഇതിനു ശേഷം ടൂര്‍ പാക്കേജ് എന്നപേരില്‍ ഒരാളിന് 8000 രൂപ എന്ന കണക്കില്‍ അഗസ്ത്യകൂടത്തേക്ക് വന സൗന്ദര്യത്തിന്റെ ചൂടും ചൂരുമറിയാന്‍ എത്തുന്നവരെ ഒരു നിയന്ത്രണവുമില്ലാതെ കടത്തിവിടുന്നുണ്ട്. ഇവരാണ് മദ്യവും മാംസവും മയക്കുമരുന്നുമായി കടന്നുചെല്ലുന്നത്. ബോണക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ ഉദ്ധ്യോഗസ്ഥരെ കാണേണ്ട രീതിയില്‍ കണ്ടാല്‍ സഞ്ചാരികള്‍ക്ക് വനത്തിനുള്ളില്‍ എന്തുമാകാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.