Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്‍എസ്പി അംഗങ്ങളുടെ പ്രവേശനം; സിപിഎമ്മില്‍ പൊട്ടിത്തെറി ഉറപ്പായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 02:57 pm IST
in Kollam

കൊല്ലം: ആര്‍എസ്പി സംസ്ഥാന സമിതിയംഗം രഘൂത്തമന്‍പിള്ളയെയും വി.പി.രാമകൃഷ്ണപിള്ളയുടെ മകള്‍ ബി.ജയന്തിയെയും സിപിഎമ്മില്‍ പ്രവേശിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാകുന്നു.

എന്‍ജിഒ യൂണിയന്‍ അംഗത്തെ ജാതിപേര് വിളിച്ച് ആക്ഷേപിച്ച കേസിലെ പ്രതിയാണ് രഘൂത്തമന്‍പിള്ളയെന്നത് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിലെ ഒരുവിഭാഗം ഏരിയ കമ്മിറ്റിക്കും സെക്രട്ടറിക്കുമെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രതിയായ ഒരാളെ പിണറായി വിജയനെ കൊണ്ട് സ്വീകരിപ്പിച്ചത് ശരിയായില്ലെന്നാണ് ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ചെറിയ അഭിപ്രായവ്യത്യാസം നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് സിപിഎമ്മില്‍ വന്‍പൊട്ടിത്തെറിക്ക് കാരണമായേക്കും. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന് പെരിനാട് ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് രഘൂത്തമന്‍പിള്ള പരാജയപ്പെട്ടിരുന്നു. അന്ന് രഘൂത്തമന്‍പിള്ളക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗവോട്ടുകള്‍ ലക്ഷ്യമിട്ട് ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് പിടിച്ചത്. അതുപോലെ എന്‍ജിഒ യൂണിയന്‍ നേതാക്കളും രഘൂത്തമന്‍പിള്ളയെ സിപിഎമ്മില്‍ പ്രവേശിപ്പിച്ചതില്‍ രംഗത്ത് എത്തിയിട്ടുണ്ട്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍എസ്പി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇത്തരം നേതാക്കളെ പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പെടുത്തിയ നിലപാട് കുണ്ടറയില്‍ തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമാകുമെന്ന് മുതിര്‍ന്ന അംഗങ്ങള്‍ പറയുന്നു. കുണ്ടറയില്‍ നിലവില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ട് പേരും പരാജയപെടാനുള്ള സാധ്യതയാണ് ഉള്ളതെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. അറിയപ്പെടുന്ന അച്ചന്റെ മകള്‍ എന്നതിനപ്പുറം സ്വന്തമായി രാഷ്‌ട്രീയത്തില്‍ സജീവമല്ലാത്ത ബി.ജയന്തിയെ പാര്‍ട്ടിയിലെടുത്ത് വിപ്ലവം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നത് ആപത്കരമാണെന്നാണ് ഇവരുടെ അഭിപ്രായവും. എം.എ.ബേബിക്ക് കുണ്ടറയില്‍ സ്വീകാര്യത കുറഞ്ഞു എന്നതിന്റെ തെളിവാണ് പാര്‍ലമെന്റ് ഇലക്ഷനില്‍ കണ്ടത്. നായര്‍ വോട്ട് കൂടുതലുള്ള സ്ഥലമാണ് കുണ്ടറ അതില്‍ ഭൂരിപക്ഷവും പ്രേമചന്ദ്രന്‍ ലഭിക്കുകയായിരുന്നു.

അതേസമയം ബിജെപി ത്രിതല തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ കുണ്ടറയിലെ രാഷ്‌ട്രീയഅന്തരീക്ഷം മാറ്റിയിട്ടുണ്ട്. ജയസാധ്യത നിശ്ചയിക്കുന്ന മണ്ഡലത്തില്‍ നാല് പഞ്ചായത്തുകളില്‍ ഇരുമുന്നണികളെയും പോലെ ബിജെപിക്കും ശക്തമായ സംഘടന സംവിധാനമുണ്ടെന്നും രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു. പെരിനാട്, ഇളമ്പള്ളൂര്‍, കുണ്ടറ, തൃക്കോവില്‍വട്ടം, നെടുമ്പന, പേരയം, കൊറ്റങ്കര എന്നീ പഞ്ചായത്തുകളില്‍ വോട്ടിംഗ് ശതമാനത്തില്‍ ബിജെപി മുന്നില്‍ തന്നെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.