Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴശ്ശി ജലാശയം മാലിന്യ കൂമ്പാരം : വെള്ളം ഉപയോഗിക്കുന്നവര്‍ രോഗ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 04:45 pm IST
in Kannur

ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പഴശ്ശി ജലാശയത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. ഈ വെള്ളം ഉപയോഗിക്കുന്നവര്‍ രോഗ ഭീഷണിയില്‍. പയഞ്ചേരി മുതല്‍ തന്തോട് വരെയുള്ള ഇരിട്ടി പട്ടണത്തിലെ വിവിധ ഹോട്ടലുകള്‍, അറവുശാലകള്‍, കോഴിക്കടകള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍, തുണിക്കടകള്‍, ഗാര്‍മെന്റ്‌സ്, സ്‌റ്റേഷനറി കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പഴന്തുണികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പഴക്കടകളില്‍ നിന്നും ടൗണിലെ വണ്ടിക്കടകളില്‍ നിന്നും മറ്റുമുള്ള പാഴ് വസ്തുക്കള്‍ തുടങ്ങിയവയെല്ലാം രാത്രിയുടെ മറവിലും മറ്റും തള്ളുന്നത് ഈ ജലാശയത്തിലാണ്.

ഇരിട്ടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെ ജലാശയത്തിന്റെ സ്ഥിതി അതീവ ദയനീയമാണ്. ഇരിട്ടി താലൂക്കിന്റെ ഭരണ സിരാകേന്ദ്രമായ ഓഫീസിന്റെ പുറകുവശമാണിത്. എന്നാല്‍ തഹസില്‍ദാര്‍ അടക്കമുള്ള ഭരണകര്‍ത്താകളും നൂറിലേറെ ഉദ്യോഗസ്ഥരും നിത്യം ഈ കാഴ്ച കാണുന്നുണ്ടെങ്കിലും എന്തെങ്കിലും ഒരു നടപടിക്ക് ഇവര്‍ തുനിയുന്നില്ല എന്നതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. അതേപോലെ ഇരിട്ടി നഗരസഭയും ആരോഗ്യ പ്രവര്‍ത്തകരും പരിതസ്ഥിതി സ്‌നേഹികളും ഇങ്ങോട്ട് തിരിഞ്ഞു നോക്കുകപോലും ചെയ്യുന്നില്ല.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് പഴശ്ശി ജലസംഭരണിയില്‍ ഇത്രമാത്രം ജലം ഉയര്‍ത്തുന്നത്. തകരാറിലായ ഷട്ടറുകള്‍ പുതുക്കി പണിതതിനെ തുടര്‍ന്നാണ് ഇത് സാദ്ധ്യമായത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ജലം ഉയര്‍ന്നിരുന്ന സമയത്ത് പഞ്ചായത്തും പോലീസും വ്യാപാരി സംഘടനകളും മറ്റും ചേര്‍ന്നുകൊണ്ട് ക്ലീന്‍ ഇരിട്ടി ഗ്രീന്‍ ഇരിട്ടി എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടി വിവിധതലങ്ങളില്‍ നിന്നും ഏറെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഈ പരിപാടി നിലച്ചു പോവുകയും പദ്ധതി പ്രദേശം വീണ്ടും മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്തു. വര്‍ഷങ്ങളായി ഷട്ടര്‍ തകരാറുമൂലം ജലസംഭരണിയില്‍ ജലം ഇല്ലാതായതോടെ ഇത് ആരും ശ്രദ്ധിക്കാതെയുമായി. എന്നാല്‍ ഈ അഞ്ചു വര്‍ഷക്കാലത്തോളമായി ആരും ശ്രദ്ധിക്കാതെ ഇവിടെ തള്ളിയ മാലിന്യങ്ങള്‍ എല്ലാം ഇപ്പോള്‍ ഈ കുടിവെള്ള പദ്ധതിയില്‍ അലിഞ്ഞു ചേരുകയാണ്. ഇപ്പോഴും ഇവിടെ തള്ളുന്ന മാലിന്യങ്ങളെ ആരും നിയന്ത്രിക്കുന്നുമില്ല. ഇതിനു തടയിടാനാവുന്നില്ലെങ്കില്‍, അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഈ ജലം കുടിവെള്ളമായി ഉപായോഗിക്കുന്ന ആയിരക്കണക്കായ ജനങ്ങള്‍ മാരക രോഗങ്ങള്‍ക്ക് അടിമകളായിത്തീരുമെന്ന് തീര്‍ച്ചയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരത്തിനും കോട്ടയത്തിനും വിജയം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)
India

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)
Kerala

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.